നാഡീയപ്രേഷകം

ന്യൂറോണുകൾ തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്ന കെമിക്കലുകളാണ് ന്യൂറോട്രാൻസ്മിറ്ററുകൾ അഥവാ നാഡീയപ്രേഷകം[1]. നാഡീകോശത്തിലെ ഇലക്ട്രിക്കൽ ഇമ്പൾസിന്റെ ഫലമായി, സിനാപ്സുകളിൽ നിന്ന് സിനാപ്റ്റിക് വിടവിലേക്ക് ഇവ സ്രവിക്കപ്പെടുകയും, അതിന്റെ അടുത്ത ന്യൂറോണിന്റെ ഡെണ്ട്രൈറ്റുകൾക്ക് സിഗ്നൽ കിട്ടുകയും ചെയ്യുന്നു. ന്യൂറോട്രാൻസ്മിറ്ററുകൾ എക്സൈറ്റേറ്ററിയോ, ഇൻ‌ഹിബിറ്ററിയോ ആവാം.

അവലംബം

  1. "NEUROTRANSMITTERS". neurogistics.com. ശേഖരിച്ചത്: 22 ഒക്ടോബർ 2015.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.