നാട്യകല്പദ്രുമം

പ്രശസ്ത കൂടിയാട്ടം കലാകാരനായ മാണി മാധവ ചാക്യാർ (1899 - 1990) കൂടിയാട്ടത്തിന്റെ സമസ്ത വശങ്ങളേയും കുറിച്ച് ശാസ്ത്രീയമായി പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥമാണ് നാട്യകല്പദ്രുമം.1975ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയാണിത്[1].

നാട്യകല്പദ്രുമം
പുറംചട്ട
Authorമാണി മാധവ ചാക്യാർ
Countryഇന്ത്യ
Languageമലയാളം
Publisherകേരള കലാമണ്ഡലം

ഈ ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയിട്ടുള്ളത് ഡോ. കെ. കുഞ്ചുണ്ണിരാജ ആണ്.

ഇവയും കാണുക

നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാർ

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.