നരിമാൻ
കെ മധു സംവിധാനംചെയ്ത ഒരു ചിത്രമാണ് നരിമാൻ[1]. ഈ ചിത്രം ഒരു അന്വേഷണ ത്രില്ലറാണ്. "ദമ്പതികളെ കൊലപാതകം ചെയ്ത കേസ്" വീണ്ടും അന്വേഷണത്തിനായി നിയോഗിക്കുന്ന ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി അശോക് നരിമാൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി അഭിനയിച്ചു സിദ്ദിഖ്, ജഗതി ശ്രീകുമാർ, ജഗദീഷ്, അഞ്ജു, അഗസ്റ്റിൻ, ടി പി മാധവൻ, എൻ.ഫോർ വർഗീസ്, സാദിഖ്, ജനാർദ്ദനൻ, അശോകൻ, സംയുക്ത വർമ്മ എന്നിവരും ചിത്രത്തിലുണ്ട്. എസ്. എൻ. സ്വാമി തിരക്കഥ എഴുതി. ഈ ചിത്രം ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റ് ആയി. പ്രക്ഷേപണം ചെയ്യുന്നതിനുള്ള അവകാശം കിരൺ ടിവിയാണ് ഏറ്റെടുത്തത്
നരിമാൻ | |
---|---|
സംവിധാനം | കെ. മധു |
നിർമ്മാണം | എ. രാജൻ |
രചന | എസ്.എൻ. സ്വാമി |
അഭിനേതാക്കൾ | സുരേഷ് ഗോപി സംയുക്ത വർമ്മ ജഗദീഷ് ജഗതി ശ്രീകുമാർ |
സംഗീതം | Background Score: രാജാമണി Songs: എം.ജി. രാധാകൃഷ്ണൻ |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | പി.സി. മോഹൻ |
വിതരണം | വൃന്ദാവൻ റിലീസ് |
സ്റ്റുഡിയോ | വൃന്ദാവൻ പിചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹2.5 crore |
ആകെ | ₹3.4 crore |
അഭിനേതാക്കൾ
- സുരേഷ് ഗോപി
- സിദ്ദിഖ് ...
- വിജയകുമാർ .
- ജനാർദ്ദനൻ ...
- കോഴിക്കോട്
- സാദിഖ് ...
- ജഗദീഷ്
- സ്പടികം ജോർജ് ...
- ജഗതി ശ്രീകുമാർ ...
അവലംബം
- Malayalasangeetham.Info-ൽ നിന്നും. 03.03.2018-ൽ ശേഖരിച്ചത്
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.