ധ്രുവപര്യവേഷണം

ധ്രുവപര്യവേഷണം എന്നത് ഭൂമിയുടെ ആർട്ടിക്, അന്റാർട്ടിക് പ്രദേശങ്ങളുടെ പര്യവേഷണങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കാണ്‌. ഇത് ആർട്ടിക്ക് വൃത്തത്തിനു വടക്കും, അന്റാർട്ടിക്ക് വൃത്തത്തിനു തെക്കുമായി സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ മനുഷ്യർ ഏറ്റവും തീവ്രതയോടെ പര്യവേഷണം നടത്തി പ്രസ്തുത പ്രദേശങ്ങൾ കീഴടക്കിയ ഒരു ചരിത്രസമയരേഖയെയും സൂചിപ്പിക്കുന്നു. മാനവരാശി ക്രിസ്തുവിനു 325 വർഷങ്ങൾക്കു മുമ്പ് മുതൽ ഭൂമിയുടെ ഏറ്റവും തെക്കും വടക്കുമായി സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ പര്യവേഷണം നടത്താൻ ആ‍രംഭിച്ചിരുന്നുവെങ്കിലും[1] ഈ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് അന്റാർട്ടിക്ക ഭൂഖണ്ഡത്തിൽ മനുഷ്യർ കാലുകുത്തിയത് 1900-നു ശേഷമായിരുന്നു.[1] കൊടിയ കാലാവസ്ഥയും അപകടം നിറഞ്ഞ സമുദ്രവും പര്യവേഷകരെ കരയിലൂടെയും കടലിലൂടെയും ധ്രുവപ്രദേശങ്ങളിലെത്തുന്നത് അത്യന്തം വിഷമകരമാക്കി.

റോആൾഡ് ആമുണ്ഡ്സെൻ, ഉത്തരധ്രുവത്തിൽ പര്യവേഷണം നടത്തുകയും, ദക്ഷിനധ്രുവത്തിൽ വിജയകരമായി എത്തിച്ചേർന്ന ആദ്യ സംഘത്തിന് നേതൃത്വം നൽകുകയും ചെയ്തു.

ആദ്യത്തെ പരിശ്രമങ്ങൾ

പുരാതന ഗ്രീസ്

ആർട്ടിക്കിന്റെ ഒരു ഭൂപടം. ആർട്ടിക്ക് പ്രദേശം ഒരു ചുവന്ന വരകൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു.

മദ്ധ്യകാലഘട്ടം

മിങ് ചൈന

1763-ൽ നിർമ്മിച്ച ഒരു ചൈനീസ് ലോകഭൂപടം, 1418-ലെ ഒരു ഭൂപടത്തിൽനിന്നു വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നെന്നു അവകാശപ്പെടുന്നത്. അന്റാർട്ടിക്കയുടെ തീരപ്രദേശങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക.

നവീകരണകാലഘട്ടം

ആധുനിക പര്യവേഷണം

കുറിപ്പുകൾ

  1. "ARCTIC, THE". Columbia Encyclopedia, Sixth Edition. Columbia University Press. 2004. ശേഖരിച്ചത്: 2006-10-19.

അവലംബം

  • Menzies, Gavin (2003). 1421: The Year China Discovered America. Morrow/Avon, ISBN 0-06-053763-9.
  • Berton, Pierre (1988). The Arctic Grail. Anchor Canada edition [2001], ISBN 0-385-65845-1
  • Michael Robinson, (2006). The Coldest Crucible: Arctic Exploration and American Culture. University of Chicago Press

ഇവയും കാണുക

  • ധ്രുവപര്യവേഷകരുടെ പട്ടിക
  • ഉത്തരധ്രുവം
  • ദക്ഷിണധ്രുവം
  • അന്റാർട്ടിക്കയുടെ ഭൂമിശാസ്ത്രം
  • അന്റാർട്ടിക്കൻ ദ്വീപുകൾ
  • ഗവേഷണക്കപ്പലുകളുടെ ചരിത്രം
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.