ധാന്യം

മനുഷ്യരുടേയോ മൃഗങ്ങളുടെയോ ഭക്ഷണാവശ്യങ്ങൾക്കുതകുന്ന തോടോ ഫലകവചമോ ഉള്ളതോ ഇല്ലാത്തതോ ആയ ചെറുതും ഉറപ്പുള്ളതും വരണ്ടതുമായ സസ്യവിത്തുക്കളെയാണ് ധാന്യങ്ങൾ എന്നു വിളിക്കുന്നത്. കർഷകരും കാർഷിക സാമ്പത്തിക വിദഗ്ദ്ധരും ഇത്തരം വിത്തുകൾ ഉല്പാദിപ്പിക്കുന്ന സസ്യങ്ങളെ ധാന്യവിളകൾ എന്നു വിശേഷിപ്പിക്കുന്നു.[1] [2]

അവലംബം

  1. http://www.thefreedictionary.com/grain
  2. http://education.nationalgeographic.com/education/encyclopedia/grain/?ar_a=1
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.