ദിനാർ
ലോകത്തിലെ ഒൻപതുരാജ്യങ്ങളിൽ നിലവിൽ ഉപയോഗിക്കുന്ന ഔദ്യോഗിക നാണയമാണ് ദിനാർ.

നിലവിൽ ഔദ്യോഗിക നാണയമായി ദിനാർ ഉപയോഗിക്കുന്ന രാജ്യങ്ങൾ കടുംപച്ചയായി കാണിച്ചിരിക്കുന്നു. മുൻപു ദിനാർ ഔദ്യോഗിക നാണയമായിരുന്ന രാജ്യങ്ങൾ ഇളംപച്ചനിറത്തിൽ. താഴെ ഇടതുവശത്തു കാണുന്നത് യൂഗോസ്ളോവിയൻ രാജ്യങ്ങൾ.
ദിനാർ ഔദ്യോഗിക നാണയമായ രാജ്യങ്ങൾ
രാജ്യങ്ങൾ | നാണയം | ISO 4217 code |
---|---|---|
![]() |
അൾജീരിയൻ ദിനാർ | DZD |
![]() |
ബഹ്റൈനി ദിനാർ | BHD |
![]() |
ഇറാഖി ദിനാർ | IQD |
![]() |
ജോർദ്ദാനിയൻ ദിനാർ | JOD |
![]() |
കുവൈറ്റി ദിനാർ | KWD |
![]() |
ലിബിയൻ ദിനാർ | LYD |
![]() |
മാസിഡോണിയൻ ദിനാർ | MKN (1992–1993) MKD (1993 മുതൽ ) |
![]() |
സെർബിയൻ ദിനാർ | RSD |
![]() |
ടുണീഷ്യൻ dinaar | TND |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.