തോട

മുൻകാലത്ത് കേരളത്തിൽ സ്ത്രീകൾ ചെവിയിലണിഞ്ഞിരുന്ന ഒരു ആഭരണമാണ് തോട. സാധാരണ കമ്മലിൽ നിന്ന് വ്യത്യസ്തമായി, കാതിൽ കമ്മലിടുന്നതിനായി ഉണ്ടാക്കിയ ദ്വാരം വലിഞ്ഞ് ഊഞ്ഞാലാകൃതി കൈവരിക്കുന്നതിനായാണ് ഭാരമേറിയ ഈ ആഭരണം അണിഞ്ഞിരുന്നത്. ഭാരം വർദ്ധിപ്പിക്കുന്നതിനായി ഉള്ളിൽ അരക്ക് നിറച്ചാണ് തോട നിർമ്മിക്കുന്നത്.[1]

തോട

അവലംബം

  1. "തോട". സർവ്വവിജ്ഞാനകോശം. ശേഖരിച്ചത്: 2013 ജനുവരി 16.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.