ജാതിലക്ഷണം
ജാതിനിഷേധത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്ന ശ്രീനാരായണഗുരുവിന്റെ ഒരു രചനയാണ് ജാതിലക്ഷണം. 1914 ലാണ് ഇത് രചിച്ചത്. പത്തു പദ്യങ്ങളുള്ള ഈ കൃതിയിലാണ് ഗുരു തന്റെ ജാതിനിഷേധമെന്ന സന്ദേശം വിശദീകരിക്കുന്നത്.
“ | ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് |
” |
എന്ന സൂക്തം ഈ കൃതിയിലാണ്.[1]
അവലംബം
- "നൂറുവയസ്സ് തികഞ്ഞ ദൈവദശകം". www.mathrubhumi.com. ശേഖരിച്ചത്: 5 ഏപ്രിൽ 2014.
|first1=
missing|last1=
in Authors list (help)
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.