ചെറുചുണ്ട

ഏകദേശം ഒന്നരമീറ്റർ ഉയരത്തിൽ വളരുന്ന ചെറുകുറ്റിച്ചെടിയാണ് ചെറുചുണ്ട - Indian Nightshade. (ശാസ്ത്രീയനാമം: Solanum violaceum) പുത്തരിച്ചുണ്ട, ചെറുവഴുതിന എന്നും ഇതിനു പേരുണ്ട്. ചെടിയുടെ വേരുകളിൽ നിന്നും സൊളാനിൻ, സൊളാനിസിൻ എന്നീ ആൽക്കലോയ്ഡുകൾ വേർതിരിച്ചെടുക്കുന്നു.

ചെറുവഴുതിന
Scientific classification
Kingdom:
Plantae
(unranked):
Angiosperms
(unranked):
Eudicots
(unranked):
Asterids
Order:
Solanales
Family:
Solanaceae
Genus:
Solanum
Species:
S. violaceum
Binomial name
Solanum violaceum
Ortega
Synonyms

Solanum indicum

രസാദി ഗുണങ്ങൾ

  • രസം : കടു, തിക്തം
  • ഗുണം : രൂക്ഷം, ലഘു
  • വീര്യം : ഉഷ്ണം
  • വിപാകം : കടു

ഔഷധം

സമൂലം ഔഷധയോഗ്യമായ ചുണ്ടയുടെ വേര് ശ്വാസകോശരോഗങ്ങൾക്കും പല്ലുവേദനയ്ക്കുമുള്ള മരുന്നുകളിൽ ഉപയോഗിക്കുന്നു. ദശമൂലത്തിലെ ഒരു വേരാണ് ചുണ്ടയുടെ വേര്.

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.