ചെക്ക്യാട്
കോഴിക്കോട് ജില്ലയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തി ഗ്രാമമാണ് ചെക്ക്യാട്. പാറക്കടവ് ടൗൺ, ഉമ്മത്തൂർ, താനക്കൊറ്റൂർ, കുരുവന്തേരി, ജാതിയേരി, പുളിയാവ് എന്നീ പ്രദേശങ്ങൾ ഉൾകൊള്ളുന്നു. അരീകര കുന്ൻ ബി എസ് എഫ് കാമ്പ് ചെക്യാട് പഞ്ചായത്തിലെ കുരുവന്തെരി ആണ് പഞ്ചായത്ത് വാർഡുകൾ : 15 വോട്ടർമാർ : 17000 ജന സംഘ്യ :
70% ശതമാനം പേരും വിദേശത്ത് ജോലി ചെയ്യുന്നു.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.