ചുരിദാർ

സ്ത്രീകൾ ഉപയോഗിക്കുന്ന ഒരു വസ്ത്രമാണ് ചുരിദാർ.[1].ദക്ഷിണേഷ്യൻ മേഖലകളിൽ ആണ് ഈ വേഷരീതി കണ്ടു വരുന്നത്. അരയിൽ നിന്ന് താഴെ വരെ നീളുന്ന പാന്റസും ടോപ്പും അടങ്ങുന്നതാണ് ഇത്. കാൽ പൂർണ്ണമായും മൂടി കണങ്കാലിൽ അവസാനിക്കുന്ന രീതിയിലാണ് ചുരിദാർ ഉള്ളത്.[2]

അവലംബം

  1. http://www.madhyamam.com/tags/ചുരിദാർ
  2. Hawkins, R. E. 1984. Common Indian words in English. Oxford University Press, New Delhi.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.