ചിത്രകല
ആശയങ്ങളെ ചിത്രരൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണു ചിത്രകല. പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ വിനിമയം ചെയ്യുന്നുണ്ട്. ചിത്രകല മനുഷ്യന്റെ ബൌധിക വ്യയാമത്തിലൂടെ ഉരുവാകുന്നു എന്നു കരുതാം. ചിത്രകലയിലൂടെ സംവേദിക്കപ്പടുന്ന ആശയങ്ങൾ കാഴ്ചക്കാരിൽ വിവിധ വികാരങ്ങളുണർത്തുന്നു. ഒരു ചിത്രത്തിന് ആയിരം വാക്കുകളുടെ വിലയുണ്ട് എന്നൊരു ചൊല്ലുമുണ്ട്. ജലച്ചായം, എണ്ണച്ചായം, അക്രിലിക്ക് തുടങ്ങി നിരവധി ചായങ്ങൾ ചിത്രകലക്ക് ഇപ്പോൾ ഉപയോഗിക്കാറുണ്ട്. ആധുനിക കാലഘട്ടത്തിൽ ഡിജിറ്റൽ ചിത്രകല എന്ന ഒരു ശാഖയും ഉണ്ടായിട്ടുണ്ട്[1][2].

മൊണാലിസ, ഡാവിഞ്ചിയുടെ ഏറ്റവും പ്രശസ്തമായ രചന
ഇന്ത്യൻ ചിത്രകാരന്മാർ
- രാജാ രവിവർമ്മ
- രബീന്ദ്രനാഥ് ടാഗോർ
- അമൃത ഷേർ ഗിൽ
- നന്ദലാൽ ബോസ്
- എം.എഫ്. ഹുസൈൻ
കേരളത്തിലെ ചിത്രകാരന്മാർ
- കെ.സി.എസ്. പണിക്കർ
- ആർട്ടിസ്റ്റ് നമ്പൂതിരി
ഓയിൽ പെയിന്റിംഗ് ==ഇതും കാണുക==
- ചുമർചിത്രകല
- എണ്ണച്ചായ ചിത്രകല
- ജലച്ചായ ചിത്രരചന
- ഫോട്ടോറിയലിസം
- വീണാവാദനം
അവലംബം
- "ഡിജിറ്റൽ രചനാശൈലി". Manorama Online. 2013 January 06. Check date values in:
|date=
(help) - "നന്മകൾ ചാലിച്ച ഡിജിറ്റൽ ചിത്രകല". Janmabhumidaily. 2013 January 06. Check date values in:
|date=
(help)
പുറമെനിന്നുള്ള കണ്ണികൾ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.