ചാത്തമംഗലം

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമമാണ്‌ ചാത്തമംഗലം. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി[1], കെ.എം.സി.ടി. കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്,കോഴിക്കോട്, ചാത്തമംഗലം എ.യു.പി.സ്കൂൾ എന്നിവ ഇവിടെയാണു സ്ഥിതി ചെയ്യുന്നത്.

ചാത്തമംഗലം
ചാത്തമംഗലം
Location of ചാത്തമംഗലം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോഴിക്കോട്
സമയമേഖല IST (UTC+5:30)

അവലംബം

  1. About NITC: Location
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.