ചരിത്രകാരൻ

കഴിഞ്ഞ കാലങ്ങളെ കുറിച്ച് പഠിക്കുകയും ഗവേഷണം നടത്തുകയും അത് പിൽക്കാലത്തേക്കായി ശേഖരിച്ചു വെക്കുകയും ചെയ്യുന്ന വ്യക്തികളാണ് ചരിത്രകാരികൾ എന്നറിയപ്പെടുന്നത്.[1]

ഹെറോഡോട്ടസ്, ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരൻ.

അവലംബം

  1. "Historian". Wordnetweb.princeton.edu. ശേഖരിച്ചത്: June 28, 2008.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.