ഗുണ്ടുമുല്ല

റൈറ്റിയ ജനുസിലെ ഒരു ചെടിയാണ് ഗുണ്ടുമുല്ല (Wrightia antidysenterica). Coral swirl എന്നും Tellicherry bark എന്നും അറിയപ്പെടുന്നുണ്ട്. തെറ്റായി ഒരു പ്രസിദ്ധീകരണത്തിൽ വന്നതുമൂലം ഇത് പലപ്പോഴും കുടകപ്പാലയുമായി തെറ്റിദ്ധരിച്ചുപോകുന്നുണ്ട്. ആയുർവേദത്തിൽ പണ്ടുമുതലേ പലവിധ ഔഷധങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.

ഗുണ്ടുമുല്ല
പൂവ്
Scientific classification
Kingdom:
Plantae
(unranked):
Angiosperms
(unranked):
Eudicots
(unranked):
Asterids
Order:
Gentianales
Family:
Apocynaceae
Genus:
Wrightia
Species:
W. antidysenterica
Binomial name
Wrightia antidysenterica
(L.) R.Br.

അവലംബം

    പുറത്തേക്കുള്ള കണ്ണികൾ



    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.