കൊങ്കൺ
ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തിലെ മലകളുള്ള ഒരു പ്രദേശമാണ് കൊങ്കൺ, കൊങ്കൺ തീരം എന്നീ പേരുകളിൽ അറിയപ്പെടുന്നത്. 720 കിലോമീറ്റർ തീരമാണ് ഈ പ്രദേശത്തുള്ളത്. മഹാരാഷ്ട്രയുടെയും, ഗോവയുടെയും തീരദേശജില്ലകൾ ഈ പ്രദേശത്തിന്റെ ഭാഗമാണ്. ഇതിലും കുറച്ചുകൂടി വിശാലമായ പ്രദേശത്തെ സപ്തകൊങ്കൺ എന്ന് വിശേഷിപ്പിച്ചിരുന്നു.

മഹാരാഷ്ട്രയിലെ കൊങ്കൺ ബെൽട്ടിന്റെ ഭൂപടം. ഹിൽസ്റ്റേഷനുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്.
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
![]() |
വിക്കിമീഡിയ കോമൺസിലെ Konkan എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.