കെന്ത്രോൻപാട്ട്
കണ്ണൂർ ജില്ലയിലെ ഒരു അനുഷ്ഠാന കലയാണ് കെന്ത്രോൻപാട്ട്. ഗർഭരക്ഷാർഥം വണ്ണാൻമാർ ചെയ്യുന്ന ഒരു ബലികർമം ആണിത്. സന്താന ലബ്ധിക്കു വേണ്ടി ആചരിക്കുന്ന ഉച്ചാടന മന്ത്രവാദക്രിയകളിലൊന്നാണിത്. ഗന്ധർവൻപാട്ട് ലോപിച്ചുണ്ടായതാകാം ഈ പദപ്രയോഗം എന്നു കരുതപ്പെടുന്നു .
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.