കൃഷിപ്പാട്ട്

കൃഷി പാട്ടുകള് പലതരമുണ്ട്

  • ഞാറ്റു, ഞാപാട്ട്
  • വിത്തിടീൽപാട്ട്
  • ചക്രപാട്ട്
  • കൊയ്തുപാട്ട്
  • കിളിയാട്ടുപാട്ട്
  • കളപറിക്കല് പാട്ടുകള്
ഉദാഹരണം :

തിത്തോയ് തെയ്തൊയ് പൂന്തോയിക്കണ്ടം
പൂന്തോയിക്കണ്ടത്തിലെന്തു പൊലിവോം
പൂന്തോയിക്കണ്ടത്തി ഞാറു പൊലിവോം
പൂന്തോയിക്കണ്ടത്തിലെന്തു പൊലിവോം
പൂന്തോയിക്കണ്ടത്തി കാള പൊലിവോം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.