കുറുമശ്ശേരി

എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ പാറക്കടവ് വില്ലേജിലെ ഒരു ഗ്രാമമാണ് കുറുമശ്ശേരി അത്താണി(നെടുമ്പാശ്ശേരി) യിൽ നിന്നും 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.