കുണ്ടൂർ
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്കിലെ നന്നമ്പ്ര പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് കുണ്ടൂർ. തിരൂരങ്ങാടിക്ക് തെക്ക് നാല് കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇസ്ലാമിക പണ്ഡിതന്മാരയിരുന്ന കറുത്ത അഹമ്മെദ് മുസ്ലിയാർ, കുണ്ടൂർ അബ്ദുൽ ഖാദർ മുസ്ലിയാർ എന്നിവർ ഈ പ്രദേശത്താണ് ജീവിച്ചിരുന്നത്. ഖിലാഫത്ത് സമര കാലത്ത് നേതൃത്വം നൽകിയിരുന്ന ലവക്കുട്ടിക്ക് ഈ പ്രദേശവുമായി ബന്ധമുണ്ടായിരുന്നു. നായരച്ചൻ ആ കാലത്തെ പൌരപ്രമുഖനും ജന്മിയും ആയിരുന്നു.
കുണ്ടൂർ | |||
രാജ്യം | ![]() | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | മലപ്പുറം | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
Disambiguation
പ്രധാന സ്ഥാപനങ്ങൾ
- നന്നമ്പ്ര ഗ്രാമപഞ്ചായത്ത് കാര്യാലയം
- ബി.എസ്.എൻ.എൽ ടെലിഫോൺ എക്സ്ചേഞ്ച്

നന്നമ്പ്ര ഗ്രാമപഞ്ചായത്ത് കാര്യാലയം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- കുണ്ടൂർ നടുവീട്ടിൽ എ.എം.എൽ.പി സ്കൂൾ
- സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ യു.പി സ്കൂൾ
- മർകസ് ഹയർ സെക്കണ്ടറി സ്കൂൾ
- ഗൗസിയ്യ യതീംഖാന
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.