കാട്ടുതുളസി

സുമുഖം എന്ന സംസ്കൃത നാമത്തിലും Shrubby Basil, African Basil തുടങ്ങിയ ആംഗലേയ നാമങ്ങളിലും അറിയുന്ന കാട്ടുതുളസിയുടെ ശാസ്ത്രനാമം ഓസ്സിമം ഗ്രാറ്റിസ്സിമം (Ocimum gratissimum) എന്നാണ്. അനിച്ചിൽ, രാജിക എന്നീ പേരുകളും ആയുർവ്വേദാചാര്യന്മാർ ഉപയോഗിച്ചിരുന്നു.

African Basil
Scientific classification
Kingdom:
Plantae
(unranked):
Angiosperms
(unranked):
Eudicots
(unranked):
Asterids
Order:
Lamiales
Family:
Lamiaceae
Genus:
Ocimum
Species:
O. gratissimum
Binomial name
Ocimum gratissimum
(L.)

ഔഷധഗുണങ്ങൾ

  • ഉത്തേജകം
  • കഫം ചുമപ്പിച്ചുകളയുവാൻ
  • ഗോണോറിയ ച്കിത്സയിൽ
  • ശിശുക്കളിൽ ഛർദ്ദി ചികിത്സിക്കുവാൻ
  • വാത രോഗങ്ങൾ
  • വേര് വേദനസംഹാരിയാണ്
  • കുട്ടികളിലെ വായ്പ്പുണ്ണിന്
  • ഉണക്കിപ്പൊടിച്ച ഇല വൃണങ്ങൾ വച്ചുകെട്ടുന്നതിന്
  • മലമ്പനി

അവലംബം

  • അഷ്ടാംഗഹൃദയം സൂത്രസ്ഥാനം (വിവ. വ്യാ. വി. എം. കുട്ടികൃഷ്ണമേനോൻ) സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.