കല്പം
ആര്യഭടീയമനുസരിച്ച് കാലത്തിന്റെ ഒരു മാത്രയാണ് കല്പം. 1008 യുഗങ്ങൾ (4354560000 വർഷം) ചേർന്ന കാലയളവാണിത്.
ഇതും കാണുക
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.