കടൽച്ചേന

കടലിന്റെ അടിത്തട്ടിൽ വസിക്കുന്ന ജീവിയാണ്‌ കടൽച്ചേന (Sea urchin). ഗോളാകൃതിയിലുള്ള ശരീരവും അതിൽ നിറയെ മുള്ളുപോലുള്ള ഭാഗങ്ങളും ഇവയുടെ പ്രത്യേകതയാണ്. ഈ മുള്ളുകളും ട്യൂബ് ഫീറ്റുകളുമാണ് ഇവയെ ചലിക്കാൻ സഹായിക്കുന്നത്. വായ ശരീരത്തിന്റെ അടിഭാഗത്തായി സ്ഥിതിചെയ്യുന്നു.[1]ശരീരത്തിൽ ഉയർന്നു നിൽക്കുന്ന മുള്ളുപോലുള്ള ഭാഗങ്ങളാണ് കടൽ പെൻസിൽ എന്ന് അറിയുന്നത്.[2]

കടൽച്ചേന
Sea urchin
Temporal range: Ordovician–Recent
PreЄ
Є
O
S
D
C
P
T
J
K
Pg
N
The sea urchin (Echinus melo) from Sardinia
Scientific classification
Kingdom:
Animalia
Phylum:
Echinodermata
Subphylum:
Echinozoa
Class:
Echinoidea

Leske, 1778

അവലംബം

  1. എഞ്ചാന്റഡ് ലേണിങ്ങ് .കൊമിൽ നിന്ന് കടൽച്ചേന
  2. പേജ് 243, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.