ഇല്ലം
കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണരുടെ ഭവനങ്ങളാണ് പൊതുവേ ഇല്ലങ്ങൾ എന്ന് അറിയപ്പെടുന്നത്. പഴയകാല ഇല്ലങ്ങൾ മിക്കവാറും വാസ്തുശാസ്ത്രപ്രകാരമുള്ള നാലുകെട്ടുകളും, എട്ടുകെട്ടുകളുമൊക്കെയായാണ് പണിതീർത്തിരുന്നത്. ബ്രഹ്മാലയം,മന തുടങ്ങിയവയൊക്കെ ബ്രാഹ്മണരുടെ ഭവനങ്ങളെ സൂചിപ്പിക്കുന്ന പദങ്ങളാണ്. ഈ വാക്ക് തമിഴ് ഭാഷയിൽ നിന്നാണ് ഉദ്ഭവിച്ചതെന്ന് കരുതപ്പെടുന്നു.
തൃശ്ശൂർ ജില്ലയിലെ പാഞ്ഞാളിലുള്ള തോട്ടത്തിൾ മന
പുറത്തേക്കുള്ള കണ്ണികൾ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.