ആസ്റ്റെറൈഡ്സ്
ആഞ്ചിയോസ്പേം ഫൈലോളജി ഗ്രൂപ്പ് സിസ്റ്റം II അടിസ്ഥാനമാക്കി നടത്തിയ പുഷ്പിക്കുന്ന സസ്യങ്ങളിലെ വർഗ്ഗീകരണമാണ് ആസ്റ്ററൈഡ്സ്.
ആസ്റ്റെറൈഡ്സ് | |
---|---|
![]() | |
Impatiens balsamina from Ericales | |
Scientific classification ![]() | |
Kingdom: | സസ്യം |
Clade: | സപുഷ്പിസസ്യങ്ങൾ |
Clade: | Eudicots |
Clade: | Superasterids |
Clade: | Asterids |
Clades | |
|
വർഗ്ഗീകരണരീതി
- ഗ്രൂപ്പ് ആസ്റ്റെറൈഡ്സ്:
- വർഗ്ഗം കോർണെയിൽസ്
- വർഗ്ഗം എറികെയിൽസ്
- ഗ്രൂപ്പ് യൂസ്റ്റെറൈഡ്സ് I
- കുടുംബം ബോറാഹിനസെ
- കുടുംബം ഇകാസിനസെ
- കുടുംബം ഒങ്കോതെസൈസ്
- കുടുംബം വാഹിലസെ
- വർഗ്ഗം ഗാരിയെൽസ്
- വർഗ്ഗം സൊളാനെയിൽസ്
- വർഗ്ഗം ജെന്റിനെയിൽസ്
- വർഗ്ഗം ലാമിനെയിൽസ്
- ഗ്രൂപ്പ് യൂസ്റ്റെറൈഡ്സ് II
- കുടുംബം ബ്രൂണിയസെ
- കുടുംബം കൊളുമെല്ലിസെ (+ കുടുംബം ഡെസ്ഫോണ്ടിനിയസെ)
- കുടുംബം എറിമോസിമസെ
- കുടുംബം എസ്കാല്ലോനിയസെ (+ കുടുംബം ട്രിബിലസെ)
- കുടുംബം പാരാക്രിഫിയസെ (+ കുടുംബങ്ങൾ സ്ഫെനോസ്റ്റെമോനസെ, ക്വിന്റിനിയസെ)
- കുടുംബം പോളിയോസ്മസെ
- വർഗ്ഗം അക്വിഫോളിയാലെസ്
- വർഗ്ഗം അപ്പിയാലെസ്
- വർഗ്ഗം ഡിപ്സകാലിസ്
- വർഗ്ഗം ആസ്റ്റെറെയിൽസ്
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.