ആലോലം

1982ൽ മോഹൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ്ആലോലം. കിത്തോയുടെ കഥ ക്ക് ജോൺപോൾ തിരക്കഥ രചിച്ചു. നെടുമുടി വേണു,ഭരത് ഗോപി,കെ.ആർ. വിജയ,ശങ്കരാടി തുടങ്ങിയവർ അഭിനയിച്ചു.ഈ ചലച്ചിത്രത്തിൽ കാവാലം നാരായണപണിക്കരുടെയും ജയദേവരുടെ യും വരികൾക്ക് ഇളയരാജ ഈണം പകർന്നിരിക്കുന്നു.[1][2][3]

ആലോലം
സംവിധാനംമോഹൻ
നിർമ്മാണംമോഹൻ
രചനകിത്തോ
ജോൺപോൾ (സംഭാഷണം)
മോഹൻ] (dialogues)
തിരക്കഥ[ജോൺപോൾ]]<brമോഹൻ
അഭിനേതാക്കൾനെടുമുടി വേണു
ഭരത് ഗോപി
കെ.ആർ. വിജയ
ശങ്കരാടി
സംഗീതംഇളയരാജ
കാവാലം നാരായണപ്പണിക്കർ
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംസെന്റ് ജോസഫ് സിനി ആർട്ട്സ്
സ്റ്റുഡിയോസെന്റ് ജോസഫ് സിനി ആർട്ട്സ്
റിലീസിങ് തീയതി
  • 5 ഓഗസ്റ്റ് 1982 (1982-08-05)
രാജ്യംഭാരതംമലയാളം]]

അഭിനയിച്ചവർ

  • നെടുമുടി വേണു -കുട്ടൻ തമ്പുരാൻ
  • ഭരത് ഗോപി -മുകുന്ദമേനോൻ
  • കെ.ആർ. വിജയ -സാവിത്രി
  • ശങ്കരാടി -നാണു
  • രാജം
  • ടി. എം എബ്രഹാം -ഇട്ടിയവിര മാസ്റ്റർ
  • തൊടുപുഴ വാസന്തി -ജാനകി

Sപാട്ടരങ്ങ്

ഈ ചലച്ചിത്രത്തിൽ കാവാലം നാരായണപണിക്കരുടെയും ജയദേവരുടെ യും വരികൾക്ക് ഇളയരാജ ഈണം പകർന്നിരിക്കുന്നു

നമ്പർ.പാട്ട്പാട്ടുകാർവരികൾഈണം
1ആലായാൽ തറ വേണംനെടുമുടി വേണുകാവാലം നാരായണപ്പണിക്കർഇളയരാജ
2ആലോലം പീലിക്കാവടിയേശുദാസ്, കാവാലം ശ്രീകുമാർകാവാലം നാരായണപ്പണിക്കർ ജയദേവർഇളയരാജ
3അമ്പത്തൊമ്പതു പെൺപക്ഷിയേശുദാസ്, Chorus, കല്യാണി മേനോൻകാവാലം നാരായണപ്പണിക്കർഇളയരാജ
4തണൽ വിരിക്കാൻ കുടനിവർത്തുംഎസ്. ജാനകികാവാലം നാരായണപ്പണിക്കർഇളയരാജ
5വീണേ വീണേഎസ്. ജാനകികാവാലം നാരായണപ്പണിക്കർഇളയരാജ

അവലംബം

  1. "Aalolam". www.malayalachalachithram.com. ശേഖരിച്ചത്: 2014-10-16.
  2. "Aalolam". malayalasangeetham.info. ശേഖരിച്ചത്: 2014-10-16.
  3. "Alolam". spicyonion.com. ശേഖരിച്ചത്: 2014-10-16.

പുറംകണ്ണികൽ

  • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Alolam

കാണുക

aalolam

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.