ആനക്കാംപൊയിൽ

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു മലയോര ഒരു ഗ്രാമമാണ് ആനക്കാംപൊയിൽ.

ആനക്കാംപൊയിൽ

ആനക്കാംപൊയിൽ
11.437702°N 76.060903°E / 11.437702; 76.060903
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്‌
മെമ്പർ ബിന്ദു ജെയിംസ്
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
673603
+0495
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ അരിപ്പാറ വെള്ളച്ചാട്ടം, വെള്ളരിമല
അരിപ്പാറ വെള്ളച്ചാട്ടം (2)
Aripara വെള്ളച്ചാട്ടം

സ്ഥലം

വെള്ളരിമലയുടെ താഴ്വരയിൽ സ്ഥിതിചെയ്യുന്നു. ഇവിടെ നിന്ന് 15 കിലോമീറ്റർ അകലെയാണ് തിരുവമ്പാടി ടൗൺ.

ഗതാഗതം

കേരളത്തിലെ പല ഭാഗത്തേക്ക്  കെ.എസ്.ആർ.ടി.സി  സർവീസ് നടത്തുന്നുണ്ട് .

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.