അഷ്ടഗൃഹങ്ങൾ
കേരളത്തിലെ നമ്പൂതിരി സമുദായത്തിലെ എട്ട് ആഢ്യഗൃഹങ്ങളാണ് അഷ്ടഗൃഹങ്ങൾ.
- പൂമുള്ളി
- ഒളപ്പമണ്ണ
- വരിക്കശ്ശേരി
- കുടല്ലൂർ
- പൊറയന്നൂർ
- കുറളശ്ശേരി
- മേപ്പത്ത്
- എടമന
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.