അഷ്ടഗന്ധം
എട്ട് സുഗന്ധദ്രവ്യങ്ങൾ മൺചട്ടിയിലിട്ട് പുകച്ച് ഉണ്ടാക്കുന്ന മംഗളധൂപമാണ് അഷ്ടഗന്ധം. ഹിന്ദുക്കളുടെ പൂജകളിൽ വളരെയധികം ഉപയോഗിക്കുന്നു.[1]
അവലംബം
- ഫോക്‌ലോർ നിഘണ്ടു, എം.വി. വിഷ്ണുനമ്പൂതിരി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, പേജ് 225
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.