അലാമിപ്പള്ളി
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭയിലെ ഒരു ചെറുപട്ടണമാണ് അലാമിപ്പള്ളി. അലാമിക്കളിയുടെ തുടക്കം ഇവിടെയാണ്.
അതിരുകൾ
- കിഴക്ക് : ചെമ്മട്ടംവയൽ
- പടിഞ്ഞാറ് : മുറിയനാവി
- തെക്ക് : കൊവ്വൽപ്പള്ളി
- വടക്ക് : പുതിയകോട്ട
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.