അഞ്ജു
അഞ്ജു | |
---|---|
ജനനം | 23 March 1975 വയസ്സ്) ഇന്ത്യ | (44
തൊഴിൽ | അഭിനേത്രി |
സജീവം | 1979 – present |
ജീവിത പങ്കാളി(കൾ) | ടൈഗർ പ്രഭാകർ (പിരിഞ്ഞു) |
കുട്ടി(കൾ) | അർജുൻ |
ഒരു ഇന്ത്യൻ നടിയാണ് അഞ്ജു (ജനനം 1975).
ജീവിതരേഖ
ജനനം
1975 മാർച്ച് 23ന് ഇന്ത്യയിൽ ജനിച്ചു.
കുടുംബം
കന്നഡ നടൻ ടൈഗർ പ്രഭാകറെ വിവാഹം ചെയ്തെങ്കിലും പിരിഞ്ഞു. അർജുൻ എന്ന ഒരു മകനുണ്ട്.[1]
ചലച്ചിത്രങ്ങൾ
മലയാളം
- നിറപ്പകിട്ട്
- ജാനകീയം
- ജ്വലനം
- ഈ രാവിൽ
- നരിമാൻ
- നിമിഷങ്ങൾ
- ഇന്ദുലേഖ
തമിഴ്
- മദയാനൈകൂട്ടം (2013)
- നീയും നാനും (2010)
- ഇന്ദിറ വിഴ (2009)
- പോപ്പ് കോൺ (2003)
- ഉണക്കാഗ എല്ലാം ഉണക്കാഗ (1999)
- ഗോപാല ഗോപാല (1996)
- ആദിത്യൻ (1993)
- പുരുഷ ലക്ഷണം (1993)
- അഗ്നി പാർവൈ (1992)
- കേലഡി കണ്മണി (1990)
പുരസ്കാരങ്ങൾ
- മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (1988)
പുറം കണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് അഞ്ജു
- Anju at MSI
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.