അക്കരംകൊല്ലി
ശാഖകളില്ലാത്ത ഒരു ചെറിയ ഏകവർഷിച്ചെടിയാണ് കാട്ടുമൈലോചിന, പാറമുള്ള് എന്നെല്ലാം അറിയപ്പെടുന്ന അക്കരംകൊല്ലി. (ശാസ്ത്രീയനാമം: Polycarpaea corymbosa) [1]. കാലിത്തീറ്റയായി ഉപയോഗിക്കുന്നു. മണലുള്ള മണ്ണിലും തുറസ്സായ സ്ഥലങ്ങളിലും വളരുന്നു. ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ പുഷ്പിക്കുന്നു[2]. അക്കരംകൊല്ലി ചെടിയുടെ അൾസർ രോഗത്തിനെതിരെ എലികളിൽ നടത്തിയ പരീക്ഷണങ്ങൾ വിജയകരമായിരുന്നു.[3]
അക്കരംകൊല്ലി | |
---|---|
![]() | |
അക്കരംകൊല്ലി | |
Scientific classification | |
Kingdom: | Plantae |
(unranked): | Angiosperms |
(unranked): | Eudicots |
(unranked): | Core eudicots |
Order: | Caryophyllales |
Family: | Caryophyllaceae |
Genus: | Polycarpaea |
Species: | P. corymbosa |
Binomial name | |
Polycarpaea corymbosa Lam. | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
മറ്റു ഭാഷകളിലെ പേരുകൾ
English: Oldman's Cap • Hindi: Bugyale • Marathi: Koyap, Maitosin • Tamil: Nilaisedachi, Cataicciver, Pallippuntu • Malayalam: Katu-mailosina • Telugu: Bommasari, Rajuma • Kannada: paade mullu gida, poude mullu, poude mullu gida • Sanskrit: Bhisatta, Okharadi, Parpata, Tadagamritikodbhava- in Herbal Garden, in Rangareddy district of Andhra Pradesh, India. (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
![]() |
വിക്കിമീഡിയ കോമൺസിലെ Polycarpaea corymbosa എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Polycarpaea corymbosa |