1836

ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് വെള്ളിയാഴ്ച ആരംഭിച്ച ഒരു അധിവർഷം ആയിരുന്നു 1836 (MDCCCXXXVI) (12-ദിവസം പുറകോട്ടുള്ള ജൂലിയൻ കലണ്ടർ പ്രകാരം ബുധനാഴ്ച്ച ആരംഭിക്കുന്ന അധിവർഷവും).

സഹസ്രാബ്ദം: 2nd സഹസ്രാബ്ദം
നൂറ്റാണ്ടുകൾ: 18-ആം നൂറ്റാണ്ട് - 19-ആം നൂറ്റാണ്ട് - 20-ആം നൂറ്റാണ്ട്
പതിറ്റാണ്ടുകൾ: 1800s  1810s  1820s  - 1830s -  1840s  1850s  1860s
വർഷങ്ങൾ: 1833 1834 1835 - 1836 - 1837 1838 1839
1836 വിഷയക്രമത്തിൽ:
രംഗം:
പുരാവസ്തുഗവേഷണം - വാസ്തുകല -
കല - സാഹിത്യം (പദ്യം) - സംഗീതം - ശാസ്ത്രം
കായികരംഗം - റെയിൽ ഗതാഗതം
രാജ്യങ്ങൾ:
ഓസ്ട്രേലിയ - കാനഡ - ഫ്രാൻസ് - ജർമനി - ഇന്ത്യ - അയർലൻഡ് - മെക്സിക്കോ - ന്യൂസിലൻഡ് - നോർവേ - ദക്ഷിണാഫ്രിക്ക - UK - USA
നേതാക്കൾ:
രാഷ്ട്രനേതാക്കൾ - കോളനി ഗവർണ്ണർമാർ
വിഭാഗം:
സ്ഥാപനം - അടച്ചുപൂട്ടൽ
ജനനം - മരണം - സൃഷ്ടി
മാർച്ച് 2: ടെക്സസ്.

1836ലെ പ്രധാന സംഭവങ്ങൾ

ജനുവരി - മാർച്ച്

  • ജനുവരി 5 - ഡേവി ക്രോക്കറ്റ് ടെക്സസിൽ എത്തിച്ചേർന്നു.
  • ജനുവരി 12
  • ജനുവരി 18 - ഫ്ലോറിഡയിലെ ഡേഡ് കൗണ്ടി രൂപവത്കരിച്ചു.
  • ഫെബ്രുവരി 23 - 13 ദിവസത്തെ യുദ്ധത്തിനുശേഷം അലാമോ സാന്താ അന്നായുടെ സൈന്യം വളഞ്ഞു.
  • ഫെബ്രുവരി 25 - പലവട്ടം വെടിയുതിർക്കാവുന്ന ബാരൽതോക്കായ കോൾട്ട് റിവോള്വറിന്‌ അമേരിക്കൻ പേറ്റന്റ് ലഭിച്ചു.
  • മാർച്ച് 1
    • 57 ടെക്സസ് കമ്മ്യൂണിറ്റികളിൽനിന്നുള്ള പ്രതിനിധികൾ ടെക്സസിലെ വാഷിങ്ടൺ ഓൺ ദി ബ്രാസോസിൽ സമ്മേളിച്ച് മെക്സിക്കോയിൽനിന്ന് സ്വാതന്ത്യം പ്രഖ്യാപിച്ചു.
  • മാർച്ച് 2 - റിപ്പബ്ലിക്ക് ഓഫ് ടെക്സസ് ഔദ്യോഗികമായി മെക്സിക്കോയിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
  • മാർച്ച് 6 - അലാമോ യുദ്ധം അവസാനിക്കുന്നു; 189 ടെക്സൻ പടയാളികൾ 1,600 മെക്സിക്കൻ പടയാളികളുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെടുന്നു.
  • മാർച്ച് 17 - ടെക്സസ് അടിമക്കച്ചവടം ഉന്മൂലനം ചെയ്യുന്നു.
മാർച്ച് 6: അലാമോ യുദ്ധം.

ഏപ്രിൽ - ജൂൺ

  • ഏപ്രിൽ 20 - വിസ്കോൺസിൻ സംസ്ഥാനം രൂപപ്പെടുന്നു.
  • ഏപ്രിൽ 21 - സാൻജസീന്തോ യുദ്ധം: ജനറൽ സാന്താ അന്നയുടെ നേതൃത്വത്തിലുള്ള മെക്സിക്കൻ പട ടെക്സസിലെ സാൻജസീന്തോയിൽവച്ച് പരാജയപ്പെടുന്നു.
  • ഏപ്രിൽ 22 - ടെക്സസ് വിപ്ലവം: സാൻജസീന്തോ യുദ്ധത്തിന്റെ പിറ്റേന്ന് ജനറൽ സാം ഹ്യൂസ്റ്റണ്ടെ നേതൃത്വത്തിലുള്ള ടെക്സസ് സേന മെക്സിക്കൻ ജനറൽ അന്റോണിയോ ലോപ്പസ് ദെ സാന്താ അന്നയെ യുദ്ധത്തടവുകാരനായി പിടിക്കുന്നു.
ഏപ്രിൽ 21: സാൻജസീന്തോ യുദ്ധം.
  • ജൂൺ 15 - അർക്കൻസസ് അമേരിക്കൻ ഐക്യനാടുകളിലെ 25ആമത്തെ സംസ്ഥാനമായി ചേരുന്നു.

ജൂലൈ - സെപ്റ്റംബർ

  • ജൂലൈ 13 - എണ്ണമിട്ടുള്ള ആദ്യ അമേരിക്കൻ പേറ്റന്റ് #1 (9,957 എണ്ണമിടാത്ത പേറ്റന്റുകൾക്കുശേഷം) വാഹനത്തിന്റെ ചക്രത്തോടനുബന്ധിച്ചുള്ള കണ്ടുപിടിത്തത്തിനു നൽകുന്നു.
  • ജൂലൈ 20 - ചാൾസ് ഡാർവിൻ അസെൻഷൻ ദ്വീപിലെ ഗ്രീൻ ഹിൽ കയറുന്നു.
  • ജൂലൈ 21 - ആദ്യ കനേഡിയൻ റെയിൽവേപ്പാത ലപ്രയറിക്കും ക്യൂബെക്കിലെ സെന്റ്. ജോണിനുമിടയ്ക്ക് തുറക്കുന്നു.
  • ജൂലൈ 27 - ദക്ഷിണ ഓസ്ട്രേലിയയിലെ അഡലെയ്ഡ് സ്ഥാപിതമായി.
  • ജൂലൈ 30 - ഹവായിയിൽ ആദ്യ ഇംഗ്ലീഷ് പത്രം പ്രസിദ്ധീകരിക്കുന്നു.
  • ഓഗസ്റ്റ് 17 - എച്ച്.എം.എസ്. ബീഗിൾ ചാൾസ് ഡാർവിനെയും വഹിച്ചുകൊണ്ട് ദക്ഷിണ അമേരിക്ക വിട്ട് ഇംഗ്ലണ്ടിലേയ്ക്ക് മടക്കയാത്ര ആരംഭിക്കുന്നു.
  • ഓഗസ്റ്റ് 30 - ഹ്യൂസ്റ്റൺ സ്ഥാപിതമായി.
  • സെപ്റ്റംബർ 1 - ജറുസലേമിലെ റബ്ബി യൂദാ ഹസീദ് സിനഗോഗിന്റെ പുനർനിർമ്മാണം ആരംഭിക്കുന്നു.
  • സെപ്റ്റംബർ 5 - സാം ഹ്യൂസ്റ്റൺ റിപ്പബ്ലിക്ക് ഓഫ് ടെക്സസിന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നു.
സാം ഹ്യൂസ്റ്റൺ.
ഡാർവിൻ.
  • ഒക്ടോബർ 2 - ചാൾസ് ഡാർവിൻ പിന്നീട് പരിണാമസിദ്ധാന്തം രൂപപ്പെടുത്താൻ ആവശ്യമായ ജീവശാസ്ത്രഗവേഷണവിവരങ്ങൾ ശേഖരിച്ച് എച്ച്.എം.എസ്. ബീഗിൾ എന്ന കപ്പലിൽ ബ്രിട്ടണിൽ തിരിച്ചെത്തുന്നു.
  • ഒക്ടോബർ 22 - സാം ഹ്യൂസ്റ്റൺ റിപ്പബ്ലിക്ക് ഓഫ് ടെക്സസിന്റെ പ്രസിഡന്റായി സ്ഥാനമേൽക്കുന്നു.
  • ഒക്ടോബർ 24 - എ. ഫിലിപ്പ്സ് തീപ്പെട്ടിയ്ക്ക് പേറ്റന്റ് നേടുന്നു.
  • ഡിസംബർ 7 - യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ്, 1836: മാർട്ടിൻ വാൻ ബൂറെൻ വില്യം ഹെന്‌റി ഹാരിസണെ പരാജയപ്പെടുത്തുന്നു.
  • ഡിസംബർ 15 - വാഷിംഗ്ടൺ ഡി.സി.യിലുള്ള യു.എസ്. പേറ്റന്റ് ഓഫീസ്(USPTO) തീപിടിക്കുന്നു.
  • ഡിസംബർ 22 - ഹാരിസ് കൗണ്ടി ഹാരിസ്ബർഗ് കൗണ്ടി എന്ന പേരിൽ സ്ഥാപിതമായി.
  • ഡിസംബർ 26 - ഔദ്യോഗികമായ ദക്ഷിണ ഓസ്ട്രേലിയൻ കോളനി പ്രഖ്യാപനം.
  • ഡിസംബർ 28 - സ്പെയിൻ മെക്സിക്കോയുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്നു.

കൃത്യമായ തീയതി നിശ്ചയമില്ലാത്തവ

  • അസ്സീറിയൻ നിയോ-അറമായിക്ക് ഭാഷയിലുള്ള അച്ചടിച്ച ആദ്യ സാഹിത്യരചന അമേരിക്കൻ പ്രിസ്ബൈറ്റ്റിയൻ മിഷനറിയായ ജസ്റ്റിൻ പെർക്കിൻസ് നിർമ്മിക്കുന്നു.
  • പിന്നീട് മലബാർ കലാപത്തിൽ കലാശിച്ച ചെറുതും വലുതുമായ ലഹളകളുടെ ആരംഭം.
  • സുറിയാനി സഭാനേതൃത്വം മാവേലിക്കര കൂടിയ സുന്നഹദോസിൽ മിഷണറിമാരുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു.
  • തിരുവനന്തപുരം സർക്കാർ പ്രസ്സ് സ്ഥാപിതമായി.

ജനനങ്ങൾ

1836 in various calendars
Gregorian calendar1836
MDCCCXXXVI
Ab urbe condita2589
Armenian calendar1285
ԹՎ ՌՄՁԵ
Assyrian calendar6586
Balinese saka calendar1757–1758
Bengali calendar1243
Berber calendar2786
British Regnal year6 Will. 4  7 Will. 4
Buddhist calendar2380
Burmese calendar1198
Byzantine calendar7344–7345
Chinese calendar乙未(Wood Goat)
4532 or 4472
     to 
丙申年 (Fire Monkey)
4533 or 4473
Coptic calendar1552–1553
Discordian calendar3002
Ethiopian calendar1828–1829
Hebrew calendar5596–5597
Hindu calendars
 - Vikram Samvat1892–1893
 - Shaka Samvat1757–1758
 - Kali Yuga4936–4937
Holocene calendar11836
Igbo calendar836–837
Iranian calendar1214–1215
Islamic calendar1251–1252
Japanese calendarTenpō 7
(天保7年)
Javanese calendar1763–1764
Julian calendarGregorian minus 12 days
Korean calendar4169
Minguo calendar76 before ROC
民前76年
Nanakshahi calendar368
Thai solar calendar2378–2379
Tibetan calendar阴木羊年
(female Wood-Goat)
1962 or 1581 or 809
     to 
阳火猴年
(male Fire-Monkey)
1963 or 1582 or 810
  • ഫെബ്രുവരി 18: ശ്രീരാമകൃഷ്ണ പരമഹംസൻ - ഇന്ത്യയിലെ ആധുനിക ആത്മീയാചാര്യന്മാരിൽ പ്രമുഖൻ

മരണങ്ങൾ


പതിനെട്ടാം നൂറ്റാണ്ട് << പത്തൊൻപതാം നൂറ്റാണ്ട് : വർഷങ്ങൾ >> ഇരുപതാം നൂറ്റാണ്ട്
1801   1802   1803   1804   1805   1806   1807   1808   1809   1810   1811   1812   1813   1814   1815   1816   1817   1818   1819   1820   1821   1822   1823   1824   1825   1826   1827   1828   1829   1830   1831   1832   1833   1834   1835   1836   1837   1838   1839   1840   1841   1842   1843   1844   1845   1846   1847   1848   1849   1850   1851   1852   1853   1854   1855   1856   1857   1858   1859   1860   1861   1862   1863   1864   1865   1866   1867   1868   1869   1870   1871   1872   1873   1874   1875   1876   1877   1878   1879   1880   1881   1882   1883   1884   1885   1886   1887   1888   1889   1890   1891   1892   1893   1894   1895   1896   1897   1898   1899   1900
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.