ഹാലിഫാക്സ്

കാനഡയിലെ നോവാ സ്കോട്ടിയ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ഹാലിഫാക്സ് മുനിസിപ്പാലിറ്റി. കാനഡയിൽ അറ്റ്ലാന്റിക് സമുദ്ര തീരങ്ങളിലുള്ള നഗരങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയയിടമാണിത്. കാനഡയിലെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായ ഈ നഗരപ്രാന്തങ്ങളിൽ കൃഷി, മത്സ്യബന്ധനം, ഖനനം എന്നിവയോടനുബന്ധിച്ച ധാരാളം വ്യവസായങ്ങളുണ്ട്. ലോകത്തിലെ തന്നെ വളരെ വലിയ ഒരു സ്വാഭാവിക തുറമുഖവും ഇവിടെയുണ്ട്.

Halifax
K'jipuktuk (Mi'kmaq)
Regional municipality
Halifax Regional Municipality
Clockwise from top: Downtown Halifax skyline, Crystal Crescent Beach, Central Library, Sullivan's Pond, Peggy's Cove, Macdonald Bridge
പ്രമാണം:Halifax Flag.svg
Flag
പ്രമാണം:Halifax COA.svg
Coat of arms
പ്രമാണം:Halifax Regional Municipality Logo, 2014.svg
Logo
ആദർശസൂക്തം: "E Mari Merces"  (Latin)
"From the Sea, Wealth"

Location in Nova Scotia
Halifax
Halifax
Location in Canada
Coordinates: 44°38′52″N 63°34′17″W
CountryCanada
ProvinceNova Scotia
Regional MunicipalityApril 1, 1996
City1842
Town1749
നാമഹേതുGeorge Montagu-Dunk, 2nd Earl of Halifax
Government
  MayorMike Savage
  Governing bodyHalifax Regional Council
  MPs
  MLAs
Area (2016)[1][2]
  ഭൂമി5,490.35 കി.മീ.2(2,119.84  മൈ)
  നഗരം234.72 കി.മീ.2(90.63  മൈ)
  മെട്രോ5,496.31 കി.മീ.2(2,122.14  മൈ)
ഉയരത്തിലുള്ള സ്ഥലം241.9 മീ(793.6 അടി)
താഴ്ന്ന സ്ഥലംn0 മീ(0 അടി)
Population (2016)[1]
  Regional municipality403131 (14th)
  സാന്ദ്രത73.4/കി.മീ.2(190/ച മൈ)
  നഗരപ്രദേശം3,16,701
  നഗര സാന്ദ്രത1,349.3/കി.മീ.2(3,495/ച മൈ)
  മെട്രോപ്രദേശം4,03,390
  മെട്രോ സാന്ദ്രത73.4/കി.മീ.2(190/ച മൈ)
  Change 2011-2016[[.
  Census ranking14
ജനസംബോധനHaligonian
സമയ മേഖലAST (UTC−4)
  വേനൽക്കാല സമയം (ഡി.എസ്.‌ടി)ADT (UTC−3)
Postal code spanB0J ,B3A to B4G
ഏരിയ കോഡ്902, 782
Dwellings (2016)[1][2]187,338
Median Income*$54,129 CAD
Total Coastline400 km (250 mi)
NTS Map011D13
GNBC CodeCBUCG
വെബ്‌സൈറ്റ്www.halifax.ca
  • Median household income, 2005 (all households)

ഇതും കാണുക

  • Boston–Halifax relations
  • Halifax (electoral district), a federal electoral district since Confederation
  • Halifax Regional Search and Rescue
  • Halifax West, a federal electoral district since 1979
  • List of municipalities in Nova Scotia

കുറിപ്പുകൾ

      അവലംബം

      1. "Census Profile, 2016 Census: Halifax [Census metropolitan area], Nova Scotia and Halifax [Population centre], Nova Scotia". Statistics Canada. February 8, 2017. ശേഖരിച്ചത്: February 21, 2017.

      കൂടുതൽ വായനയ്ക്ക്

      • Laffoley, Steven (2007). Hunting Halifax: In Search of History, Mystery and Murder. Pottersfield Press. ISBN 978-1895900934.
      • Parker, Mike (2009). Fortress Halifax: Portrait of a Garrison Town. Nimbus Publishing. ISBN 9781551094946.
      • Poole, Stephen (2012). Halifax: Discovering Its Heritage. Formac Publishing Company Limited. ISBN 9781459500525.
      • Soucoup, Dan (2014). A Short History of Halifax. Nimbus Publishing. ISBN 9781771081849.
      • Tattrie, Jon (2013). Cornwallis: The Violent Birth of Halifax. Pottersfield Press. ISBN 9781897426487.

      ബാഹ്യ ലിങ്കുകൾ

      {{Navboxes|list =



      This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.