സ്കൈപ്പ്

സ്കൈപ്പ് (pronounced /ˈskaɪp/) ഇൻറർനെറ്റ് വഴി ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ്. നിക്ലാസ് സെൻസ്ലോം, ജാനസ് ഫ്രീസ് എന്നീ വ്യവസായ സംരംഭകരാണ് ഈ ഇൻറർനെറ്റ് ടെലിഫോണി സംവിധാനം ആവിഷ്കരിച്ചത്. ആരോടും ഏതു സമയത്തും സംസാരിക്കാമെന്ന സൌകര്യമാണ് സ്കൈപ്പ് രൂപപ്പെടുത്തിയിട്ടുള്ളത്. ആശയവിനിമയം നടത്തുന്ന രണ്ടു പേരു സ്കൈപ്പാണ് ഉപയോഗിക്കുന്നതെങ്കിൽ സേവനം തികച്ചും സൌജന്യമാണ്. സ്കൈപ്പ് ഗ്രൂപ്പാണ് ഇതിനെ നിയന്ത്രിക്കുന്നത്[1]. ലംക്സംബർഗ്ഗിലാണ് സ്കൈപ്പ് ഗ്രൂപ്പിൻറെ ആസ്ഥാനം. ഒട്ടു മിക്ക രാജ്യങ്ങളിലും 28 ഭാഷകളിലുമായി സ്കൈപ്പ് സേവനം ലഭ്യമാണ്.

സ്കൈപ്പ്
Screenshot
Skype 4 in Compact View running on Windows Vista
വികസിപ്പിച്ചത്Skype Limited
ആദ്യ പതിപ്പ്August 2003
ഭാഷCodeGear Delphi / Objective-C (Mac OS X/iPhone)
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
ലഭ്യമായ ഭാഷകൾmultilingual
തരംvoice over IP / instant messaging / videoconferencing
അനുമതിFreeware (with some paid features)
വെബ്‌സൈറ്റ്സ്കൈപ്പ്

ഉപയോഗം

തീയതി മൊത്തം ഉപയോക്താക്കൾ
(in millions)[2][3][4][5][6][7]
നിലവിലുള്ള ഉപഭോക്താക്കൾ - ദിവസേന
(in millions)[8]
സ്കൈപ്പ് ടു സ്കൈപ്പ് മിനിറ്റുകൾ
(in billions)
സ്കൈപ്പ് ഔട്ട് മിനിറ്റുകൾ
(in billions)
ആകെ വരുമാനം USD
(in millions)
Q4 200574.710.8N/AN/AN/A
Q1 200694.615.26.90.735
Q2 2006113.116.67.10.844
Q3 2006135.918.76.61.150
Q4 2006171.221.27.61.566
Q1 2007195.523.27.71.379
Q2 2007219.623.97.11.390
Q3 2007245.724.26.11.498
Q4 2007276.327.011.91.6115
Q1 2008309.331.314.21.7126
Q2 2008338.232.014.81.9136
Q3 200837033.7162.2143
Q4 200840536.520.52.6145
Q1 200944342.223.62.9153

ഒരു ഉപയോക്താവിന് ഒന്നിലേറെ അക്കൌണ്ടുകളുണ്ടാക്കാം.
2009 ജനുവരിയിൽ ആൻഡ്രോയിഡ് ഫോണുകൾക്കും നൂറിലധികം ജാവാ ഫോണുകൾക്കും വേണ്ടിയുള്ള സ്കൈപ്പ് പുറത്തിറങ്ങി[9].

തീയതി ഉപയോക്താക്കൾ[10] ദിവസങ്ങൾ
2009-03-2317,000,00049
2009-02-0216,000,00021
2009-01-1215,000,00084
2008-10-2014,000,00035
2008-09-1513,000,000209
2008-02-1812,000,00042
2008-01-0711,000,00084
2007-10-1510,000,000259
2007-01-299,000,00082
2006-11-088,000,00071
2006-08-297,000,000155
2006-03-276,000,00066
2006-01-205,000,00092
2005-10-204,000,000155
2005-05-183,000,00093
2005-02-142,000,000117
2004-10-201,000,000418
2003-08-290-

ദക്ഷിണാഫ്രിക്കയിലുള്ള വോഡാഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സ്കൈപ്പ് സേവനമാണ് സ്കൈപ്പ്നൌ!.


അവലംബം

  1. Jaanus Kase. "Skype is expanding engineering to Prague". Skype Blogs. ശേഖരിച്ചത്: 2006-12-05.
  2. "eBay Inc. reports third quarter 2006 results" (PDF).
  3. "eBay Inc. reports first quarter 2007 results" (PDF).
  4. "eBay Inc. reports first quarter 2008 results" (PDF).
  5. Skype is the limit thanks to recession, accessed at 10 january 2009
  6. "Skype fast facts Q4 2008" (PDF).
  7. "Skype facts Q1 2009".
  8. "Skype users online now".
  9. "All-Time peak of concurrent real users".
  10. "15 million today". skypenumerology. ശേഖരിച്ചത്: 2008-01-14.

പുറം കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.