സോമാലിലാന്റ്

ആഫ്രിക്കൻ കൊമ്പിനടുത്ത് സോമാലിയൻ റിപ്പബ്ലിക്കിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഒരു മേഖലയാണ് സോമാലിലാന്റ് (Somali: Soomaaliland, അറബിക്: أرض الصومال Arḍ aṣ-Ṣūmāl). [2][3] ബ്രിട്ടീഷ് സോമാലിലാന്റിന്റെ പിൻ‌ഗാമിയായി പ്രഖ്യാപിച്ച് 1991 ൽ സ്വതന്ത്രരായി രൂപപ്പെട്ട രാജ്യമാണെങ്കിലും മറ്റേതെങ്കിലും രാജ്യമോ അന്താരാഷ്ട്രസംഘടനകളോ ഇതിനെ അംഗീകരിച്ചിട്ടില്ല. [4][5]

Jamhuuriyadda Soomaaliland
جمهورية أرض الصومال
Jumhūrīyat Arḍ aṣ-Ṣūmāl
റിപ്പബ്ലിക് ഓഫ് സോമാലിലാന്റ്
ആപ്തവാക്യം: لا إله إلا الله محمد رسول الله  (Arabic)
Lā ilāhā illā-llāhu; muhammadun rasūlu-llāhi  (transliteration)
"There is no god but God; Muhammad is the Messenger of God"

And also:

"Justice, Peace, Freedom, Democracy and Success for All"
ദേശീയഗാനം: Sama ku waar
Location of Somaliland
തലസ്ഥാനംHargeisa
9°33′N 44°03′E
ഔദ്യോഗികഭാഷകൾ Somali, Arabic and English[1]
സർക്കാർ Constitutional presidential republic
 -  പ്രസിഡന്റ് Ahmed M. Mahamoud Silanyo
 -  വൈസ് പ്രസിഡന്റ് Abdirahman Saylici
Independence from Somalia 
 -  Proclaimed May 18, 1991 
 -  Recognition unrecognized 
വിസ്തീർണ്ണം
 -  മൊത്തം 1,37,600 ച.കി.മീ. 
68,000 ച.മൈൽ 
ജനസംഖ്യ
 -  2008-ലെ കണക്ക് 3,500,000 
നാണയം Somaliland shilling (SLSH)
സമയമേഖല EAT (UTC+3)
 -  Summer (DST) not observed (UTC+3)
ഇന്റർനെറ്റ് ടി.എൽ.ഡി. none
ടെലിഫോൺ കോഡ് 252
Rankings may not be available because of its unrecognized de facto state.

സോമാലിലാന്റിന്റെ തെക്ക് പടിഞ്ഞാറ് ഏത്യോപ്യയും, ജിബോട്ടി പടിഞ്ഞാറും ഏദൻ കടലിടുക്ക് വടക്കു ഭാഗത്തായും , പുണ്ട്‌ലാന്റ് കിഴക്കായും സ്ഥിതി ചെയ്യുന്നു.


Somaliland border dispute with Puntland. As of July 1, 2007, part of the disputed territory declared the state of Maakhir, which rejoined Puntland in 2009.

അവലംബം

  1. http://www.somalilandgov.com/cprofile.htm - Somali, Arabic and English are listed as official languages.
  2. The Transitional Federal Charter of the Somali Republic: "The Somali Republic shall have the following boundaries. (a) North; Gulf of Aden. (b) North West; Djibouti. (c) West; Ethiopia. (d) South south-west; Kenya. (e) East; Indian Ocean."
  3. CIA - The World Factbook - Somalia
  4. The Signs Say Somaliland, but the World Says Somalia
  5. UN in Action: Reforming Somaliland's Judiciary


പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.