സെനെഗൽ

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വട്ക്ക് പടിഞ്ഞാറ് അറ്റ്ലാന്റിക് മഹാസമുദ്രത്തിനോടു ചേർന്നു കിടക്കുന്ന രാജ്യമാണ് സെനെഗൽ‍. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആണ് രാഷ്ട്രത്തലവൻ. അഞ്ച് വർഷമാണ് പ്രസിഡന്റിന്റെ കാലാവധി. 2001 നു മുൻപ് പ്രസിഡന്റിന്റെ കാലാവധി ഏഴ് വർഷമായിരുന്നു. അബ്ദുള്ളായി വദേ ആണ് ഇപ്പോൾ സെനെഗലിൽന്റെ പ്രസിഡന്റ്. 2007 മാർച്ചിലാണ് അദ്ദേഹം അവസാനമായി തെരഞ്ഞെടുക്കപ്പെട്ടത്.

റിപ്പബ്ലിക്ക് ഓഫ് സെനെഗൽ
République du Sénégal
ആപ്തവാക്യം: "Un Peuple, Un But, Une Foi"  (ഫ്രഞ്ച്)
"ഒരു ജനം, ഒരു ലക്ഷ്യം, ഒരു വിശ്വാസം"
ദേശീയഗാനം: Pincez Tous vos Koras, Frappez les Balafons
Location of സെനെഗൽ
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
ഡാകർ
14°40′N 17°25′W
ഔദ്യോഗികഭാഷകൾ ഫ്രഞ്ച്
Recognised regional languages വോളോഫ് (94 ശതമാനവും സംസാരിക്കുന്നത്)
ജനങ്ങളുടെ വിളിപ്പേര് സെനെഗലീസ്
സർക്കാർ അർദ്ധ-പ്രസിഡൻഷ്യൽ റിപ്പബ്ലിക്ക്
 -  പ്രസിഡന്റ് അബ്ദൗളായെ വാഡെ
 -  പ്രധാനമന്ത്രി ചെയ്ക്ക് ഹബ്ദ്ജിബൗ സൗമാറെ
സ്വാതന്ത്ര്യം
 -  ഫ്രാൻസിൽനിന്ന് 20 ഓഗസ്റ്റ് 1960 
വിസ്തീർണ്ണം
 -  മൊത്തം 196 ച.കി.മീ. (87ആം)
76 ച.മൈൽ 
 -  വെള്ളം (%) 2.1
ജനസംഖ്യ
 -  2005-ലെ കണക്ക് 11,658,000 (72ആം)
 -  ജനസാന്ദ്രത 59/ച.കി.മീ. (137ആം)
153/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2007-ലെ കണക്ക്
 -  മൊത്തം $20.688 ശതകോടി[1] 
 -  ആളോഹരി $1,692[1] 
ജി.ഡി.പി. (നോമിനൽ) 2007-ലെ കണക്ക്
 -  മൊത്തം $11.183 billion[1] (112nd)
 -  ആളോഹരി $914[1] (137th)
Gini (1995) 41.3 (medium) 
എച്ച്.ഡി.ഐ. (2008) 0.502 (medium) (153ആം)
നാണയം CFA ഫ്രാങ്ക് (XOF)
സമയമേഖല UTC
പാതകളിൽ വാഹനങ്ങളുടെ
വശം
right
ഇന്റർനെറ്റ് ടി.എൽ.ഡി. .sn
ടെലിഫോൺ കോഡ് 221

Disambiguation

പ്രധാന നഗരങ്ങൾ

സെനെഗലിലെ പ്രധാന നഗരങ്ങൾ

സെനെഗലിന്റെ തലസ്ഥാനമായ ദകാർ തന്നെയാണ് അവിടുത്തെ ഏറ്റവും വലിയ നഗരവും.ദകാരിലെ ജനസംഖ്യ 20 ലക്ഷമാണ്. സെനെഗലിലെ രണ്ടാമത്തെ വലിയ നഗരമായ തൗബയിൽ അഞ്ചുലക്ഷം പേർ താമസിക്കുന്നു.[2] [2][3] സെനെഗലിലെ പ്രധാന നഗരങ്ങളും ജനസംഖ്യയും താഴെക്കൊടുത്തിരിക്കുന്നു.

നഗരംജനസംഖ്യ(2005)
ദകാർ [3])2,145,193[2]
തൗബ[3]475,755[2]
തിയെസ്240,152[2]
കഓലാക്ക്181,035[2]
ആംബർ170,875[2]
സെന്റ് ലൂയിസ്165,038[2]
റഫിസ്ക്ക്154,975[2]
സീഗാൻഷാർ153,456[2]

അവലംബം

  1. "Senegal". International Monetary Fund. ശേഖരിച്ചത്: 2008-10-09.
  2. Agence Nationale de la Statistique et de la Démographie (2005). "Situation économique et sociale du Sénégal" (PDF) (ഭാഷ: French). Government of Senegal. മൂലതാളിൽ (PDF) നിന്നും 2008-06-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2008-11-18.CS1 maint: Unrecognized language (link)
  3. Forsberg, Jan. "Cities in Senegal". ശേഖരിച്ചത്: 2008-11-18.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.