സീറിയം
അണുസംഖ്യ 58 ആയ മൂലകമാണ് സീറിയം. Ce ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു ലാന്തനൈഡ് ആണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||
വിവരണം | |||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | cerium, Ce, 58 | ||||||||||||||||||||||||||||||||||||||||||||||||||||||
കുടുംബം | lanthanides | ||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | n/a, 6, f | ||||||||||||||||||||||||||||||||||||||||||||||||||||||
Appearance | silvery white ![]() | ||||||||||||||||||||||||||||||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | 140.116(1) g·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Xe] 4f15d16s2 | ||||||||||||||||||||||||||||||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ | 2, 8, 18, 19, 9, 2 | ||||||||||||||||||||||||||||||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||||
Phase | solid | ||||||||||||||||||||||||||||||||||||||||||||||||||||||
സാന്ദ്രത (near r.t.) | 6.770 g·cm−3 | ||||||||||||||||||||||||||||||||||||||||||||||||||||||
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത | 6.55 g·cm−3 | ||||||||||||||||||||||||||||||||||||||||||||||||||||||
ദ്രവണാങ്കം | 1068 K (795 °C, 1463 °F) | ||||||||||||||||||||||||||||||||||||||||||||||||||||||
ക്വഥനാങ്കം | 3716 K (3443 °C, 6229 °F) | ||||||||||||||||||||||||||||||||||||||||||||||||||||||
ദ്രവീകരണ ലീനതാപം | 5.46 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||
ബാഷ്പീകരണ ലീനതാപം | 398 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||
Heat capacity | (25 °C) 26.94 J·mol−1·K−1 | ||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||
Atomic properties | |||||||||||||||||||||||||||||||||||||||||||||||||||||||
ക്രിസ്റ്റൽ ഘടന | cubic face centered | ||||||||||||||||||||||||||||||||||||||||||||||||||||||
ഓക്സീകരണാവസ്ഥകൾ | 3, 4 (mildly basic oxide) | ||||||||||||||||||||||||||||||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 1.12 (Pauling scale) | ||||||||||||||||||||||||||||||||||||||||||||||||||||||
അയോണീകരണ ഊർജ്ജങ്ങൾ (more) |
1st: 534.4 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||
2nd: 1050 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||
3rd: 1949 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||
Atomic radius | 185 pm | ||||||||||||||||||||||||||||||||||||||||||||||||||||||
Miscellaneous | |||||||||||||||||||||||||||||||||||||||||||||||||||||||
Magnetic ordering | no data | ||||||||||||||||||||||||||||||||||||||||||||||||||||||
വൈദ്യുത പ്രതിരോധം | (r.t.) (β, poly) 828 nΩ·m | ||||||||||||||||||||||||||||||||||||||||||||||||||||||
താപ ചാലകത | (300 K) 11.3 W·m−1·K−1 | ||||||||||||||||||||||||||||||||||||||||||||||||||||||
Thermal expansion | (r.t.) (γ, poly) 6.3 µm/(m·K) | ||||||||||||||||||||||||||||||||||||||||||||||||||||||
Speed of sound (thin rod) | (20 °C) 2100 m/s | ||||||||||||||||||||||||||||||||||||||||||||||||||||||
Young's modulus | (γ form) 33.6 GPa | ||||||||||||||||||||||||||||||||||||||||||||||||||||||
Shear modulus | (γ form) 13.5 GPa | ||||||||||||||||||||||||||||||||||||||||||||||||||||||
Bulk modulus | (γ form) 21.5 GPa | ||||||||||||||||||||||||||||||||||||||||||||||||||||||
Poisson ratio | (γ form) 0.24 | ||||||||||||||||||||||||||||||||||||||||||||||||||||||
Mohs hardness | 2.5 | ||||||||||||||||||||||||||||||||||||||||||||||||||||||
Vickers hardness | 270 MPa | ||||||||||||||||||||||||||||||||||||||||||||||||||||||
Brinell hardness | 412 MPa | ||||||||||||||||||||||||||||||||||||||||||||||||||||||
CAS registry number | 7440-45-1 | ||||||||||||||||||||||||||||||||||||||||||||||||||||||
Selected isotopes | |||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||
അവലംബങ്ങൾ |
ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ
വെള്ളി നിറത്തിലുള്ള ഒരു ലോഹമാണ് സീറിയം. നിറത്തിലും പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിലും ഇരുമ്പിനോട് സാമ്യമുണ്ടെങ്കിലും അതിനേക്കാൾ മൃദുവും വലിവ്ബലമുള്ളതും ഡക്ടൈലുമാണ്.
അപൂർവ എർത്ത് ലോഹങ്ങളുടെ കൂട്ടത്തിലാണ് സീറിയം ഉൾപ്പെടുന്നതെങ്കിലും യഥാർത്ഥത്തിൽ ഇത് ഈയത്തേക്കാൾ സാധാരമാണ്. താരതമ്യേന ഉയർന്ന അളവിൽ ലഭ്യമായ ഈ മൂലകം ഭൂമിയുടെ പുറം പാളിയിൽ 68 ppm അളവിൽ കാണപ്പെടുന്നു. ചില അപൂർവ എർത്ത് ലോഹസങ്കരങ്ങളിൽ സീറിയം ഉപയോഗിക്കാറുണ്ട്.
അപൂർവ എർത്ത് ലോഹങ്ങളുടെ കൂട്ടത്തിൽ ഇതിനേക്കാൾ ക്രീയാശീലമായത് യൂറോപ്പിയവും, ലാൻഥനവും മാത്രമാണ്. വായുവുമായി പ്രവർത്തിച്ച് ഇതിന് ചുറ്റും ആവരണങ്ങൾ ഉണ്ടാകുന്നു (ചെമ്പിൽ ക്ലാവ് പിടിക്കുന്നതുപോലെ). ആൽക്കലി ലായനികളും ഗാഢമോ നേർപ്പിച്ചതോ ആയ ആസിഡും സീറിയത്തെ വേഗത്തിൽ നശിപ്പിക്കുന്നു. തണുത്ത് ജലത്തിൽ പതുക്കെയും ചൂട് ജലത്തിൽ വേഗത്തിലും ഓക്സീകരിക്കപ്പെടുന്നു. ശുദ്ധമായ സീറിയം ഉരച്ചാൽ സ്വയം കത്തുന്നു.
ചരിത്രം
1803ൽ സ്വീഡൻകാരായ ജോൻസ് ജാകൊബ് ബെർസീലിയസും വിൽഹെം ഹൈസിംഗറും സീറിയം കണ്ടെത്തി. ആ വർഷം തന്നെ ജർമനിയിലെ മാർട്ടിൻ ഹെയിൻറിച്ച് ക്ലാപ്രോത്തും ഈ മൂലകം സ്വതന്ത്രമായ പരീക്ഷണങ്ങളിലൂടെ കണ്ടെത്തി. രണ്ടുവർഷങ്ങൾക്ക് മുമ്പായി (1801ൽ) കണ്ടെത്തപ്പെട്ട സീറീസ് എന്ന കുള്ളൻ ഗ്രഹത്തിന്റെ പേരുമായി ബന്ധപ്പെടുത്തി ബെർസീലിയസ് പുതിയ മൂലകത്തിന് സീറിയം എന്ന് പേര് നൽകി.
ക്ഷാര ലോഹങ്ങൾ | ആൽക്കലൈൻ ലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |