സീബോർഗിയം

അണുസംഖ്യ 106 ആയ മൂലകമാണ് സീബോർഗിയം. Sg ആണ് ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ മൂലകമാണ്. ഇതിന്റെ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പായ 271Sg ന് 1.9 മിനിറ്റ് ആണ് അർദ്ധായുസ്. ഇത്കൊണ്ട് നടത്തിയ രാസപരീക്ഷണങ്ങളിലൂടെ ഇത് ആവർത്തനപ്പട്ടികയിൽ ആറാം ഗ്രൂപ്പിൽ ഉൾപ്പെടുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

106 dubniumസീബോർഗിയംbohrium
W

Sg

(Uph)
ആവർത്തനപ്പട്ടിക - വികസിത ആവർത്തനപ്പട്ടിക
വിവരണം
പേര്, പ്രതീകം, അണുസംഖ്യ സീബോർഗിയം, Sg, 106
കുടുംബംtransition metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 6, 7, d
രൂപംunknown, probably silvery
white or metallic gray
സാധാരണ ആറ്റോമിക ഭാരം[271] g·mol1
ഇലക്ട്രോൺ വിന്യാസം[Rn] 7s2 5f14 6d4
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 32, 12, 2
ഭൗതികസ്വഭാവങ്ങൾ
Phasepresumably a solid
സാന്ദ്രത (near r.t.)unknown g·cm3
Atomic properties
ക്രിസ്റ്റൽ ഘടനunknown
ഓക്സീകരണാവസ്ഥകൾ6
Atomic radius (calc.)unknown pm
Covalent radiusunknownpm
Miscellaneous
CAS registry number54038-81-2
Selected isotopes
Main article: Isotopes of സീബോർഗിയം
iso NA half-life DM DE (MeV) DP
271Sg syn 1.9 min 67% α 8.54 267Rf
33% SF
267Sg syn 1.4 min 17% α 8.20 263Rf
83% SF
266mSg syn 21 s α 8.57 262Rf
266gSg syn 0.36 s SF
265mSg syn 15 s α 8.69 261Rf
265gSg syn 7.4 s α 8.90,8.84,8.76 261Rf
264Sg syn 68 ms SF
263mSg syn 0.9 s 87% α 9.25 259Rf
13% SF
263gSg syn 0.3 s α 9.06 259Rf
262Sg syn 15 ms SF
261Sg syn 0.18 s 98.1% α 9.62,9.55,9.47,9.42,9.37 257gRf
1.3% ε 261Db
0.6% SF
260Sg syn 3.6 ms 26% α 9.81,9.77,9.72 256Rf
74% SF
259Sg syn 0.48 s α 9.62,9.36,9.03 255Rf
258Sg syn 2.9 ms SF
അവലംബങ്ങൾ

ഔദ്യോഗിക കണ്ടെത്തൽ

മൂലകം 106 ഔദ്യോഗികകമായി കണ്ടുപിടിക്കപ്പെട്ടത് 1974 ജൂണിലാണ്. ബെര്ക്ലിയിലെ കാലിഫോര്ണിയ സര്‌വകലാശാലയിലെ ആല്ബര്ട്ട് ഗിയോര്സോയുടേ നേതൃത്വത്തിലുള്ള ഗവേഷണ സംഘമായിരുന്നു ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. 1 സെക്കന്റ് അര്ദ്ധായുസുള്ള 263106 ഐസോട്ടോപ്പ് താപ അണുസം‌യോജനത്തിലൂടെ നിർമ്മിച്ചതായി അവർ പ്രഖ്യാപിച്ചു.


അവലംബം

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.