സാർബ്രുക്കൻ
ജർമ്മനിയിലെ സാർലാൻഡ് സംസ്ഥാനത്തിന്റെ തലസ്ഥനമാണ് സാർബ്രുക്കൻ (ജർമ്മൻ: Saarbrücken/സാർബ്ര്യൂക്കൻ, ജർമ്മൻ ഉച്ചാരണം: [zaːɐ̯ˈbʁʏkn̩] (
- വിസ്തീർണ്ണം: 167.52 ച.കി.മീ.
- ഉയരം: 755 അടി (230 മീറ്റർ)
- ജനസംഖ്യ: 180,966
- ജനസാന്ദ്രത: 1100/ച.കി.മീ.
ചിത്രശാല
- സെന്റ് ജോൺസ് ബസലിക്ക St. John's Basilica
- വിൽഹെം-ഹൈന്രിഷ് പാലം
- പഴയ പാലം
- തിയേറ്റർ
- ട്രാം
- സാർലാൻഡ് സർവ്വകലാശാല
- കൃത്രിമ ബുദ്ധി ഗവേഷണകേന്ദ്രം
- തീവണ്ടിത്താവളം
- സാർബ്രുക്കൻ വിമാനത്താവളം
- ഹാർബർ റോഡ്
- സാർബ്രുക്കൻ കോട്ട
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.