സാർഡീനിയ

മെഡിറ്ററേനിയൻ കടലിലെ രണ്ടാമത്തെ വലിയ ദ്വീപാണ് (സൈപ്രസിനേക്കാൾ വലുതും സിസിലിയേക്കാൾ ചെറുതുമാണിത്) സാർഡീനിയ (/sɑːrˈdɪniə/, ഇറ്റാലിയൻ: Sardegna [sarˈdeɲɲa], Sardinian: Sardigna [sarˈdinja]). ഇത് ഇറ്റലിയിലെ സ്വയംഭരണാധികാരമുള്ള ഒരു പ്രദേശവുമാണ്. ഏറ്റവും അടുത്തുള്ള കര കോർസിക്കൻ ദ്വീപ്, ഇറ്റാലിയൻ ഉപദ്വീപ്, സിസിലി, ടുണീഷ്യ, ബാലെറിക് ദ്വീപുകൾ, പ്രോവെൻസ് എന്നിവയാണ്.

സാർഡീനിയ
Sardegna (ഇറ്റാലിയൻ ഭാഷയിൽ)
Sardigna (Sardinian ഭാഷയിൽ)
Autonomous region of Italy

Flag

Coat of arms
CountryItaly
Capitalകാഗ്ലിയേരി
Government
  Presidentയൂഗോ കാപ്പെല്ലാച്ചി (പി.ഡി.എൽ.)
Area
  Total24,090 കി.മീ.2(9,300  മൈ)
Population (31-10-2012)
  Total1637193
  സാന്ദ്രത68/കി.മീ.2(180/ച മൈ)
ജനസംബോധനസാർഡീനിയൻ
Citizenship[1]
  Italian97.7%
സമയ മേഖലCET (UTC+1)
  വേനൽക്കാല സമയം (ഡി.എസ്.‌ടി)CEST (UTC+2)
GDP/ Nominal€ 33.2[2] billion (2008)
GDP per capita€ 19,700[3] (2008)
NUTS RegionITG
വെബ്‌സൈറ്റ്www.regione.sardegna.it

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.