സസ്യം
സസ്യസാമ്രാജ്യത്തിൽ (കിങ്ഡം : പ്ലാന്റേ) ഉൾപ്പെടുന്ന ബഹുകോശ യൂക്കാരിയോട്ടുകളാണ് സസ്യങ്ങൾ, ഹരിതസസ്യങ്ങൾ എന്നും അറിയപ്പെടുന്നു. വൃക്ഷങ്ങൾ, ഓഷധികൾ, കുറ്റിച്ചെടികൾ, തൃണങ്ങൾ, വള്ളികൾ, പന്നലുകൾ, പായലുകൾ, ഹരിതനിറമുള്ള ആൽഗകൾ തുടങ്ങിയവ സസ്യസാമ്രാജ്യത്തിൽ ഉൾപ്പെടുന്നു. ബീജസസ്യങ്ങൾ, ബ്രയോഫൈറ്റുകൾ, പന്നൽച്ചെടികൾ, അനുഫേണുകൾ എന്നിങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്ന ഏകദേശം 350,000 സസ്യവർഗങ്ങൾ ഇപ്പോൾ നിലനിൽക്കുന്നതായി ഗണിക്കപ്പെടുന്നു. 2004 ആയപ്പോഴേക്കും ഏകദേശം 287,655 വർഗങ്ങളെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അവയിൽ 258,650 സപുഷ്പികളും 18,000 ബ്രയോഫൈറ്റുകളും ആണ്.
സസ്യങ്ങൾ | |
---|---|
Scientific classification | |
Domain: | യൂകാരിയോറ്റ |
(unranked): | Archaeplastida |
Kingdom: | സസ്യം Haeckel, 1866[1] |
Divisions | |
ഹരിത ആൽഗകൾ
Land plants (embryophytes)
†Nematophytes |
ഹരിതസസ്യങ്ങൾ അവയ്ക്കാവശ്യമായ ഊർജ്ജത്തിന്റെ മുഖ്യപങ്കും സ്വരൂപിക്കുന്നത് സൂര്യനിൽ നിന്ന് പ്രകാശസംശ്ലേഷണം എന്ന പ്രക്രിയ വഴി ആണ്. ഭക്ഷ്യശൃംഖലയിൽ ഉത്പാദകരായി നിലനിന്നുകൊണ്ട് ഇവ സൗരോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റി ഉപഭോക്താക്കളായ ജന്തുക്കളിലെത്തിക്കുന്നു. ഭൗമകാലാവസ്ഥാ നിയന്ത്രണത്തിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും ജീവൻരക്ഷാ ഔഷധങ്ങളുത്പാദിപ്പിക്കുന്നതിനും സസ്യങ്ങൾ അത്യന്താപേക്ഷിതമാണ്.
വർഗ്ഗീകരണം
രണ്ടു തരം സസ്യങ്ങളാണ് ഭൂമിയിൽ നിലവിലുള്ളത്. കാൾ ലിനേയസ് എന്ന ശാസ്ത്രജ്ഞനാണ് ആദ്യമായി സസ്യങ്ങളെ ഈ രീതിയിൽ വർഗ്ഗീകരിച്ചത്.
- പുഷ്പിക്കുന്ന സസ്യങ്ങൾ
- പുഷ്പിക്കാത്ത സസ്യങ്ങൾ
ഇവകൂടി കാണുക

- ജീവശാസ്ത്രം
- സസ്യശാസ്ത്രം
- പുഷ്പം
- ഫലം
- വനം
- ഉദ്യാനം
- ഹരിതഭവനം
- ഉദ്യാനവിളകൾ
- സസ്യകോശം
- വിഷസസ്യങ്ങളുടെ പട്ടിക
- പ്രകാശസംശ്ലേഷണം
- പച്ചക്കറികൾ
ചിത്രശാല
- Borassus flabellifer
- The fruits of Palmyra Palm tree, Borassus flabellifer (locally called Thaati Munjelu) sold in a market at Guntur, India.
- Turmeric rhizome
- Sweet potato, Ipomoea batatas, Maui Nui Botanical Garden
- Pandanus amaryllifolius
- California Papaya
- Mammilloydia Cactus
- Carica papaya, cultivar 'Sunset'
- Cymbopogon citratus, lemon grass, oil grass
- Pachyrhizus erosus bulb-root. Situgede, Bogor, West Java, Indonesia.
- Fuji (apple)
- Sprouting shoots of Sauropus androgynus
- Cocos nucifera
അധികവായനക്ക്
- General
- Evans, L. T. (1998). Feeding the Ten Billion - Plants and Population Growth. Cambridge University Press. Paperback, 247 pages. ISBN 0-521-64685-5.
- Kenrick, Paul & Crane, Peter R. (1997). The Origin and Early Diversification of Land Plants: A Cladistic Study. Washington, D. C.: Smithsonian Institution Press. ISBN 1-56098-730-8.
- Raven, Peter H., Evert, Ray F., & Eichhorn, Susan E. (2005). Biology of Plants (7th ed.). New York: W. H. Freeman and Company. ISBN 0-7167-1007-2.
- Taylor, Thomas N. & Taylor, Edith L. (1993). The Biology and Evolution of Fossil Plants. Englewood Cliffs, NJ: Prentice Hall. ISBN 0-13-651589-4.
- Trewavas, A. (2003). Aspects of Plant Intelligence, Annals of Botany 92: 1-20.
- Species estimates and counts
അവലംബം
- Haeckel G (1866). Generale Morphologie der Organismen. Berlin: Verlag von Georg Reimer. pp. vol.1: i–xxxii, 1–574, pls I–II, vol. 2: i–clx, 1–462, pls I–VIII.
ബാഹ്യകണ്ണികൾ
![]() |
വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Plantae |
- Answers to several questions from curious kids about plants
- Chaw, S.-M.; മറ്റുള്ളവർക്കൊപ്പം. (1997). "Molecular Phylogeny of Extant Gymnosperms and Seed Plant Evolution: Analysis of Nuclear 18s rRNA Sequences" (PDF). Molec. Biol. Evol. 14 (1): 56–68. Unknown parameter
|quotes=
ignored (help)CS1 maint: Explicit use of et al. (link) - Index Nominum Algarum
- Interactive Cronquist classification
- Plant Photo Gallery of Japan - Flavon's Wild herb and Alpine plants
- Plant Picture Gallery
- Plant Resources of Tropical Africa
- www.prota.org - PROTA’s mission
- Tree of Life
സസ്യശാസ്ത്ര ദത്താധാരം
- African Plants Initiative database
- Australia
- Chilean plants at Chilebosque
- e-Floras (Flora of China, Flora of North America and others)
- Flora Europaea
- Flora of Central Europe (ജർമൻ ഭാഷയിൽ)
- Flora of North America
- List of Japanese Wild Plants Online
- Meet the Plants-National Tropical Botanical Garden
- Native Plant Information Network
- PlantFiles - 150,000 plants
- United States Department of Agriculture