സമേറിയം

അണുസംഖ്യ 61 ആയ മൂലകമാണ് സമേറിയം. Sm ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.

62 promethiumsamariumeuropium
-

Sm

Pu
ആവർത്തനപ്പട്ടിക - വികസിത ആവർത്തനപ്പട്ടിക
വിവരണം
പേര്, പ്രതീകം, അണുസംഖ്യ samarium, Sm, 62
കുടുംബംlanthanides
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 6, f
Appearancesilvery white
സാധാരണ ആറ്റോമിക ഭാരം150.36(2) g·mol1
ഇലക്ട്രോൺ വിന്യാസം[Xe] 6s2 4f6
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 24, 8, 2
ഭൗതികസ്വഭാവങ്ങൾ
Phasesolid
സാന്ദ്രത (near r.t.)7.52 g·cm3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
7.16 g·cm3
ദ്രവണാങ്കം1345K
(1072°C, 1962°F)
ക്വഥനാങ്കം2067K
(1794°C, 3261°F)
ദ്രവീകരണ ലീനതാപം8.62 kJ·mol1
ബാഷ്പീകരണ ലീനതാപം165 kJ·mol1
Heat capacity(25°C) 29.54 J·mol1·K1
Vapor pressure
P(Pa)1101001 k10 k100 k
at T(K)100111061240(1421)(1675)(2061)
Atomic properties
ക്രിസ്റ്റൽ ഘടനrhombohedral
ഓക്സീകരണാവസ്ഥകൾ3
(mildly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി1.17 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st: 544.5 kJ·mol1
2nd: 1070 kJ·mol1
3rd: 2260 kJ·mol1
Atomic radius185 pm
Atomic radius (calc.)238 pm
Miscellaneous
Magnetic orderingantiferromagnetic
വൈദ്യുത പ്രതിരോധം(r.t.) (α, poly) 0.940 µΩ·m
താപ ചാലകത(300K) 13.3 W·m1·K1
Thermal expansion(r.t.) (α, poly)
12.7 µm/(m·K)
Speed of sound (thin rod)(20 °C) 2130 m/s
Young's modulus(α form) 49.7 GPa
Shear modulus(α form) 19.5 GPa
Bulk modulus(α form) 37.8 GPa
Poisson ratio(α form) 0.274
Vickers hardness412 MPa
Brinell hardness441 MPa
CAS registry number7440-19-9
Selected isotopes
Main article: Isotopes of സമേറിയം
iso NA half-life DM DE (MeV) DP
144Sm 3.07% 144Sm is stable with 82 neutrons
146Sm syn 1.03×108y α 2.529 142Nd
147Sm 14.99% 1.06×1011y α 2.310 143Nd
148Sm 11.24% 7×1015y α 1.986 144Nd
149Sm 13.82% >2×1015 y α 1.870 145Nd
150Sm 7.38% 150Sm is stable with 88 neutrons
152Sm 26.75% 152Sm is stable with 90 neutrons
154Sm 22.75% 154Sm is stable with 92 neutrons
അവലംബങ്ങൾ

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

സമേറിയം

അപൂർ‌വ എർത്ത് ലോഹമായ സമേറിയം വായുവിൽ താരമത്യേന സ്ഥിരമാണ്. ഇതിന് വെള്ളിനിറത്തിൽ ഉജ്ജ്വലമായ തിളക്കമുണ്ട്. 150 °Cൽ വായുവിൽ സ്വയം കത്തുന്നു. ധാതു എണ്ണയിൽ സൂക്ഷിച്ചാലും കുറച്ച്‌നാൾ കഴിയുമ്പോൾ സമേറിയം ഓക്സീകരിക്കപ്പെടും. അതിന്റെ ഫലമായി ചാരനിറം കലർന്ന മഞ്ഞ നിറമുള്ള ഓക്സൈഡ്-ഹൈഡ്രോക്സൈഡ് ഉണ്ടാകുന്നു.

ഉപയോഗങ്ങൾ

  • ചലച്ചിത്ര വ്യവസായത്തിലെ കാർബൺ ആർക്ക് വിളക്കുകളിൽ ഉപയോഗിക്കുന്നു.
  • CaF2 ക്രിസ്റ്റലുകൾ ഒപ്റ്റിക്കൽ മാസറുകളിലും ലേസറുകളിലും ഉപയോഗിക്കുന്നു.
  • ആണവ റിയാക്ടറുകളിൽ ന്യൂട്രോൺ വലിച്ചെടുക്കുന്നതിനായി ഉപയോഗിക്കുന്നു.
  • സമേറിയം ഓക്സൈഡ് എഥനോളിൽ നിന്ന് ജലവും ഹൈഡ്രജനും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഉല്പ്രേരകമായി ഉപയോഗിക്കുന്നു.
  • സമേറിയം-നിയോഡൈമിയം കാലനിർണയരീതി പാറകളുടേയും ഉൽ‌ക്കകളുടേയും കാലപ്പഴക്കങ്ങൾ തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിന് സഹായിക്കുന്നു.

സം‌യുക്തങ്ങൾ

  • ഫ്ലൂറൈഡുകൾ: SmF2, SmF3
  • ക്ലോറൈഡുകൾ: SmCl2, SmCl3
  • ബ്രോമൈഡുകൾ: SmBr2, SmBr3
  • അയൊഡൈഡുകൾ: SmI2, SmI3
  • ഓക്സൈഡുൾ: Sm2O3
  • സൾഫൈഡുകൾ: Sm2S3
  • സെലിനൈഡുകൾ: Sm2Se3
  • ടെല്ലുറൈഡുകൾ: Sm2Te3
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.