സമൂഹശാസ്ത്രം

മനുഷ്യ സമൂഹത്തെപറ്റിയുള്ള ശാസ്ത്രീയമായ പഠനമാണ്‌ സമൂഹശാസ്ത്രം (ഇംഗ്ലീഷിൽ സോഷ്യോളജി).[1] അത് ഒരു സാമൂഹിക ശാസ്ത്രമാണ്. മനുഷ്യന്റെ സാമൂഹിക പ്രവർത്തനങ്ങളെ പറ്റി നിലവിലുള്ള അറിവിനെ മെച്ചപ്പെടുത്തുകയും ശാസ്ത്രീയമായ പഠനങ്ങളിലൂടെ അതിനെ വികസിപ്പിക്കുകയും ചെയ്യുകയാണ് അതിന്റെ ധർമ്മം. സാമൂഹിക നന്മയ്ക്കായി ഉള്ള വിവിധ പദ്ധതികളിൽ നേരിട്ടു പ്രയോഗിക്കുവാനോ അല്ലെങ്കിൽ വെറും അക്കാദമിക ഉപയോത്തിനു മാത്രമായോ സമൂഹശാസ്ത്ര ഗവേഷണ ഫലങ്ങൾ ഉപയോഗിക്കപ്പെടുന്നു.

അവലംബം

  1. "Comte, Auguste, A Dictionary of Sociology (3rd Ed), John Scott & Gordon Marshall (eds), Oxford University Press, 2005, ISBN 0-19-860986-8, ISBN 978-0-19-860986-5
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.