സഖ്യകക്ഷികൾ

ഒന്നാം ലോകമഹായുദ്ധത്തിൽ കേന്ദ്രീയശക്തികൾക്കെതിരെ (Central Powers) പോരാടിയ സഖ്യത്തേയും, രണ്ടാം ലോകമഹായുദ്ധത്തിൽ അച്ചുതണ്ടുശക്തികൾക്കെതിരെ പോരാടിയ സഖ്യത്തേയും സഖ്യകക്ഷികൾ എന്നാണ്‌ അറിയപ്പെടുന്നത്.

ഒന്നാം ലോകമഹായുദ്ധത്തിലെ സഖ്യകക്ഷികൾ

രണ്ടാം ലോകമഹായുദ്ധത്തിലെ സഖ്യകക്ഷികൾ

  • യുണൈറ്റഡ് കിങ്ഡം
  • ഫ്രാൻസ്
  • സോവിയറ്റ് യൂണിയൻ
  • ചൈന
  • അമേരിക്കൻ ഐക്യനാടുകൾ,
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.