സകരിയ്യ
സക്കരിയ(അറബിക്: زكريا,ബൈബിൾ:Zechariah) ഇസ്രായേല്യരിൽ നിയോഗിക്കപ്പെട്ട ഇസ്ലാമിന്റെ ഒരു പ്രവാചകനാകുന്നു.ജെറുസലേം ദേവാലയത്തിലെ പുരോഹിതനും ക്രിസ്തുവിന്റെ മാതാവയ മറിയമിന്റെ സംരക്ഷകനുമായിരുന്നു സക്കരിയ നബി.ഇദ്ദേഹം പ്രവാചകനായ യഹ്‌യ(സ്നാപക യോഹന്നാൻ)യുടെ പിതാവുകൂടിയാണ്.
| ഇസ്ലാമിലെ പ്രവാചകന്മാർ | |||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| ആദം | ഇദ്‌രീസ് | നൂഹ് | ഹൂദ് | സ്വാലിഹ് | ഇബ്രാഹിം | ലൂത്ത് | ഇസ്മായിൽ | ഇസ്ഹാഖ് | യഅഖൂബ് | യൂസുഫ് | അയ്യൂബ് | ശുഐബ് | ![]() |
||||||||||||
| മൂസാ | ഹാറൂൻ | ദുൽ കിഫ്‌ൽ | ദാവൂദ് | സുലൈമാൻ | ഇൽയാസ് | അൽ യസഅ് | യൂനുസ് | സക്കരിയ | യഹ്‌യ | ഈസാ | മുഹമ്മദ് | ||||||||||||||
സക്കരിയ നബിയുടെ കബറിടമെന്നു വിസശ്വസിക്കപ്പെടുന്ന സ്ഥലം,സിറിയയിലെ ഗ്രേറ്റ് മോസ്ഖ് ഓഫ് അലപ്പൊ.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.
