ശ്രുതകീർത്തി
രാമായണത്തിൽ ദശരഥന്റെ നാലുമക്കളിൽ ഒരാളായ ശത്രുഘ്നൻറെ പത്നിയാണ് ശ്രുതകീർത്തി. ജനകന്റെ നാലുപുത്രിമാരിൽ ഒരുവൾ. രാമായണത്തിൽ വലിയ പ്രാധാന്യമൊന്നും ഈ കഥാപാത്രത്തിനില്ല
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.