വ്യോമസേന
ഒരു രാജ്യത്തെ സേനാവിഭാങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്വ്യോമസേന.ആകാശമാർഗ്ഗേണയുള്ള ആക്രമണങ്ങൾ പ്രധിരോധിക്കുകയും യുദ്ധസമയങ്ങളിൽ കര-നാവിക സേനാ വിഭാഗങ്ങൾക്ക് മുന്നേറാൻ സഹായിക്കുന്ന തരത്തിൽ ശത്രു രാജ്യങ്ങളിൽ ആക്രമണം നടത്തുകയും ചെയ്യുന്നത് വ്യോമസേനയാണ്.
Disambiguation
ചരിത്രം
1910ൽ ഫ്രെഞ്ച് ആർമിയാണ് ആദ്യമായി വ്യോമസേന രൂപീകരിച്ചത്.ഏവിയേഷൻ ആർമി[1] എന്ന പേരിൽ അറിയപ്പെടുന്ന ഈ വിഭാഗം 1911 ലെ തുർക്കിയുമായുള്ള യുദ്ധത്തിൽ ആകാശമാർഗ്ഗം ആക്രമണം നടത്തിയതാണ് ആദ്യത്തെ വ്യോമ ആക്രമണം.ഇന്ന് ലോകത്തെ എല്ലാ രാഷ്ട്രങ്ങൾക്കും സ്വന്തമായി വ്യോമസേനയുണ്ട്.അമേരിക്കൻ വ്യോമസേനയാണ് ലോകത്തിലെ ഏറ്റവും മികച്ച വ്യോമസേനയായി കണക്കാക്കപ്പെടുന്നത്.1932 ൽ ബ്രിട്ടീഷുകാരാൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ വ്യോമസേന പൂർണ്ണമായും ഇന്ത്യനായത് 1954ലാണ്.
സുഖോയി Su-30 MK (ഇന്ത്യൻ)I

യുദ്ധവിമാനങ്ങൾ(അമേരിക്കൻ)
ആദ്യ പത്ത് വ്യോമസേനകൾ
അവലംബം
- http://www.century-of-flight.net/Aviation%20history/WW2/French%20air%20force.htm
- www.af.mil
- indianairforce.nic.in/
- www.airforce.gov.au
- http://www.topyaps.com/top-10-strongest-air-forces-of-the-world/
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.