വേലിത്തട്ടു്
വേലിയേറ്റത്തിലെ സമുദ്രനിരപ്പിനും, വേലിയിറക്കത്തിലെ സമുദ്രനിരപ്പിനും ഇടയിലുള്ള പ്രദേശത്തെയാണു് വേലിത്തട്ടു് എന്നു് പറയുന്നതു്[1]. ഞണ്ടുകൾ, നക്ഷത്രമത്സ്യങ്ങൾ, പവിഴപ്പൊളിപ്പുകൾ തുടങ്ങി ധാരാളം ജീവികളുടെ വാസസ്ഥലമാണു് വേലിത്തട്ടു്. വേലിത്തട്ടിൽ ജീവജാലങ്ങൾ രൂക്ഷമായ സാഹചര്യമാറ്റങ്ങളെ നേരിടുന്നവയാണു്. വേലിയേറ്റം മൂലം വെള്ളം പതിവായി ലഭിക്കുമെങ്കിലും, ശുദ്ധമായ മഴവെള്ളവും, കടലിലെ ഉപ്പുവെള്ളം, ഇവയ്ക്കിടയിൽ ഇടയിൽ വരണ്ട ഉപ്പുകണങ്ങളും ഈ പ്രദേശത്തെ ജീവതസാഹചര്യത്തിൽ ഇടക്കിയെ മാറ്റമുണ്ടാക്കുന്നു. സൂര്യപ്രകാശം പേരിട്ടു് പതിക്കുകയും, ഇടക്കിടെ വെള്ളം കയറുകയും ചെയ്യുന്ന പ്രദേശമായതിനാൽ, താപനിലയിലും വലിയ വ്യത്യാസം കാണപ്പെടുന്നു[2]
കടൽ ആവാസ കേന്ദ്രങ്ങൾ |
---|
ബാങ്കാവോ തീരത്തു് കടൽത്തിരത്തു് നിന്നും ഇരുന്നൂറ് മീറ്ററോളം അകലത്തിൽ വേലിയിറക്ക സമയത്തു് കാണുന്ന വേലിത്തട്ട് |
|
അവംലംബം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.