വെള്ളയപ്പം
അരിമാവും, തേങ്ങാപ്പാലും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു നാടൻ കേരളീയ ഭക്ഷണ പദാർത്ഥമാണ് വെള്ളപ്പം അഥവാ വെള്ളയപ്പം[1]. ഒരു ദോശയുടെ ആകൃതിയോട് സാമ്യമുള്ള വെള്ളയപ്പം, കറികൾ ചേർത്തും അല്ലാതെയും ഭക്ഷിക്കാറുണ്ട്. തമിഴ്നാട്ടിൽ ഇതിന് ആപ്പം എന്നാണ് പേര്.
വെള്ളപ്പം | |
---|---|
ഉത്ഭവ വിവരണം | |
മറ്റ് പേരുകൾ: | വെള്ളയപ്പം |
ഉത്ഭവ രാജ്യം: | ഇന്ത്യ |
പ്രദേശം / സംസ്ഥാനം: | ദക്ഷിണേന്ത്യ |
വിഭവത്തിന്റെ വിവരണം | |
വിളമ്പുന്ന തരം: | പലഹാരം |
പ്രധാന ഘടകങ്ങൾ: | അരി, തേങ്ങ |
ചിത്രശാല
- വെള്ളയപ്പം
- വെള്ളയപ്പം കുടിൽ വ്യവസായമായി നിർമ്മിക്കുന്നു
പുറത്തേക്കുള്ള കണ്ണികൾ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.